Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » 2025
Short stories

2025

By Girija MohanJanuary 11, 2025No Comments1 Min Read8 Views
Bookmark Now
Please login to bookmark Close

No account yet? Register

വീട്ടിൽ വലിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ കാണുംപോയി എങ്കിലും നമുക്കു മൊത്തത്തിൽ ചില വേദനാജനകമായ കാര്യങ്ങൾ ഉണ്ടായി അതിൽ അർജ്ജുൻ ൻ്റെ മരണവും, കണ്ണൂർ ദുരന്തവും പിന്നെ അടിക്കടിയുള്ള ആസ്റ്റിഡൻ്റുകളും ആത്മഹത്യകളും ചില കൊലപാതകങ്ങളും, പ്രിയപ്പെട്ടവരുടെ മരണവും ഒക്കെത്തന്നെ മനസ്സിനെ പിടിച്ചുലച്ചിരുന്നു. 2025 എടുക്കാൻ വയ്യാത്ത ഭാരങ്ങൾ വേദനകൾ ഒന്നും തരല്ലേ എന്ന പ്രാർത്ഥനയോടെയാണ് നൂ ഇയർ വരവേറ്റത്..പിന്നെ നാം ഒന്നു ചിന്തിക്കും ദൈവം മറ്റൊന്നു വരുത്തിതീർക്കും എന്നു പറയുന്നതുപോലെ അവിടത്തെ കരങ്ങളിൽ സമർപ്പിക്കാം. ‘ ആർഭാഡമിത്തിരി കുറഞ്ഞാലും, ആപത്തൊന്നും ഉണ്ടാവാതിരുന്നാൽ മതി. എന്നാശിക്കുന്നു. ഇത്തരുണത്തിൽ ഓർക്കാൻ, 2023 ഡിസംബർ 24 -ൽ എൻ്റെ അമ്മക്കുട്ടി, എന്നെ വിട്ടു പോയി. കഴിഞ്ഞ വർഷം ഈ സമയമൊക്കെ ആ ഒരു വേദന നികത്താനാവാത്ത വിടവ് 1 അതിനും മനസ്സിൻ്റെ കോണിൽ ദുഃഖതരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു നിമിഷം പോലും മരണം തരുന്ന നിസഹായതയോളം, ദുഃഖത്തോളം മറ്റൊന്നും ഈ ലോകത്തിലില്ല. ബാക്കി എന്തിനും പരിഹാരമുണ്ട്. എല്ലവരേയും പോലെ 2025 മഹത്തരമാകട്ടെ എന്നു ഞാനും ആഗ്രഹികുന്നു. കുറച്ചു യാത്രകൾ, നല്ല കണ്ടുമുട്ടലുകൾ, പുതിയ സുഹൃദ് ബന്ധങ്ങൾ, വായന എടുത്ത്, ഗാർഡനിംഗ്, പുതിയ പുതിയ അറിവുകൾ അങ്ങനെ സന്തോഷ പ്രധമായ സാഹചര്യങ്ങൾ ഉണ്ടാകട്ടെ.ചതിയും വഞ്ചനയും അത്യാർത്തിയും ഒന്നും ആരിലും ഉണ്ടാകാതിരിക്കട്ടെ. ദുഃഖവും ദുരിതവും മാനവരാശിയിൽ ഉണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ലോകം സമസ്താ സുഖിനോ ഭവന്തു. എന്നു പ്രാർത്ഥിക്കുന്നു. ” ‘

Post Views: 31
1
Girija Mohan

Teacher

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.