Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സദ്യ വിശേഷം
അനുഭവം അറിവുകൾ പാചകം

സദ്യ വിശേഷം

By Vijeesh Kizhakke VarriumSeptember 18, 2025Updated:September 18, 20256 Comments2 Mins Read84 Views
Bookmark Now
Please login to bookmark Close

No account yet? Register

കഴിഞ്ഞ ദിവസത്തെ ഒരോണസദ്യ വിശേഷം.

സദ്യ നല്ല സദ്യ. എല്ലാ വിഭവങ്ങളും നന്നായിരുന്നു പക്ഷേ, സദ്യ കഴിച്ചത് അത്രയേറെ വെറുത്തുകൊണ്ടാണ് എന്ന് മാത്രം. വെറുത്തു പോയത് എങ്ങനെയെന്ന് വെച്ചാൽ വിളമ്പുകാരുടെ നിസ്സഹകരണം ഒന്നുകൊണ്ടു മാത്രം. തൊടുകറികൾ അടക്കം എല്ലാം തോന്നിയപോലെ തോന്നിയ സ്ഥലത്ത് കൂടാതെ രണ്ടാമത് ചോദിക്കുന്ന വിഭവങ്ങൾ സമയത്ത് തരുന്നില്ല വരുന്നതോ വേറെ വിഭവങ്ങൾ. 😠

സദ്യയിൽ വിളമ്പാൻ ഞാനും പോയിട്ടുണ്ട്. ശ്രീ. രഘുച്ചേട്ടൻ തരുന്ന നിർദ്ദേശം ചിട്ടയോടെ പാലിച്ചുകൊണ്ടായിരുന്നു ഞങ്ങൾ അത് ചെയ്തിരുന്നത്. ഓരോരുത്തർ വിളമ്പേണ്ട വിഭവങ്ങൾ അത് ഉപ്പ് തൊട്ട് പായസം പിന്നെ മോര് വരെ വിളമ്പേണ്ടവരെ നിശ്ചയിക്കുകയും, ഇലയിൽ ഉപ്പ് തൊട്ട് തൊടുകറികൾ എല്ലാം വിളമ്പേണ്ട കൃത്യസ്ഥലം വരെ പറഞ്ഞു തരുകയും ചെയ്തിരുന്നു. ഏവരും സംതൃപ്തരായിരുന്നു എന്തെന്നാൽ ഒരു കാത്തിരിപ്പും കൂടാതെ എല്ലാ വിഭവങ്ങളും യഥാസമയം ഏവർക്കും കിട്ടിയിരുന്നു എന്നത് തന്നെ.

വിഭവങ്ങൾ എത്ര തന്നെ നന്നായാലും വിളമ്പുകാർ അലമ്പിയാൽ അലങ്കോലമാവും എല്ലാം. ചിലസ്ഥലങ്ങളിൽ നടന്ന സംഭവവികാസങ്ങൾ ഒക്കെ ഞാനടക്കം ഏവരും ചിരിച്ചു തള്ളിയെങ്കിലും, ഉടലെടുത്തത് ഇങ്ങനെയുള്ള സാഹചര്യങ്ങൾ മൂലമാവാനും സാധ്യത ഇല്ലാതില്ല.

വിളമ്പുന്ന രീതി ഒന്ന് പറയാം.👇🏼

ഇടത് വശത്ത് നിന്നും വലത്തോട്ട് വിഭവങ്ങള്‍ വിളമ്പണമെന്നാണ് പറയുക. ഇലയുടെ ഇടത്തേ മൂലയിൽ ഉപ്പ്, കായ വറുത്തത്, ശര്‍ക്കര വരട്ടി, പപ്പടം, പഴം പിന്നീട് തൊട്ട് മുകളിലായി ഇഞ്ചി പുളി, ഇഞ്ചിക്കറി, മാങ്ങാ നാരങ്ങാ അച്ചാറുകൾ തുടര്‍ന്ന് കിച്ചടി, പച്ചടി, അവിയല്‍, തോരന്‍, കൂട്ടുകറി, എരിശ്ശേരി, ഓലൻ, കാളൻ എന്നിവയും വിളമ്പുന്നു. കറിയെല്ലാം വിളമ്പിയാല്‍ ഇലയുടെ താഴത്തെ ഭാഗം മദ്ധ്യത്ത് ചോറ് വിളമ്പും. ചോറിന്റെ വലത്തെ പകുതിയില്‍ പരിപ്പും നെയ്യും അതിനു ശേഷം സാമ്പാര്‍ പിന്നെ പുളിശ്ശേരി ശേഷം രസം പിന്നീട് പായസം അത് കഴിഞ്ഞ് മോര് അല്ലെങ്കിൽ രസം കൂട്ടി അല്പം ചോറും കൂടി കഴിച്ചാൽ അടിപൊളിയാവും ഊണ്. ചിലയിടങ്ങളിൽ മേൽപ്പറഞ്ഞ വിഭവങ്ങളേക്കാൾ കൂടുതൽ വിഭവങ്ങൾ ഉണ്ടാവാറുണ്ട്.

‘ഓണം ഉണ്ടറിയണം’ അത് കേമമാകണമെങ്കിൽ മികച്ചരീതിയിൽ വിളമ്പിക്കൊടുക്കുക കൂടി വേണം.

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 60
3
Vijeesh Kizhakke Varrium

6 Comments

  1. Joyce on September 23, 2025 7:08 PM

    കൊതിയൂറും രചന.
    👍👏

    Reply
  2. മിനി സുന്ദരേശൻ on September 22, 2025 2:07 AM

    ഒരു സദ്യ ശരിയായ രീതിയിൽ വിളമ്പിത്തന്നു👍❤️

    Reply
  3. Thara Subhash on September 21, 2025 2:26 PM

    നല്ല വിവരണം. നല്ലൊരു സദ്യ കഴിച്ചതു പോലെയായി.❤️

    Reply
  4. Sunandha on September 21, 2025 2:13 PM

    ശരിയാണ്.. കൃത്യമായി വിളമ്പിയാൽ ഊണ് തൃപ്തി ആവൂ.
    ഞങ്ങക്ക് കൂട്ടുകറി വലത്തെ അറ്റത്.. പിന്നെ അവിയൽ ഓലൻ അങ്ങനെ…

    Reply
  5. Suma Jayamohan on September 19, 2025 11:37 AM

    അതേ . പാചകം പോലെ തന്നെ വിളമ്പലും ഒരു കലയാണ്.
    വേണമെങ്കിൽ തിന്നിട്ടു പൊക്കോ എന്ന മട്ടിലാണ് പല സദ്യകളിലും വിളമ്പുന്നത്.
    “വല്ലവൻ വെച്ചാലും നല്ലവൻ വിളമ്പണം ” എന്നൊരു ചൊല്ലുതന്നെ ഞങ്ങളുടെ നാട്ടിലുണ്ട്.
    പരിപ്പും സാമ്പാറും കഴിഞ്ഞാൽ പായസങ്ങൾ പിന്നെ പുളിശ്ശേരി,രസം, മോര് അങ്ങനെയാണ് ചിലയിടങ്ങളിൽ.
    നാടുകൾ മാറുമ്പോൾ മാറ്റങ്ങളുണ്ടാവാം അല്ലേ.
    എഴുത്തു നന്നായി👌🌹

    Reply
    • Vijeesh Kizhakke Varrium on September 20, 2025 11:36 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.