Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചായക്കഥ
ഓർമ്മകൾ പാചകം

ചായക്കഥ

By sarin rainNovember 18, 2025Updated:December 9, 202511 Comments2 Mins Read136 Views
Bookmark Now
Please login to bookmark Close

No account yet? Register

Every cup of tea tells a story……………

പണ്ടൊരിക്കൽ ഒരു ചായ കുടിക്കാൻ വേണ്ടി മൂന്നാറിൽ പോയൊരു കഥയുണ്ട്. അതിനു പിന്നിലെ രസം ഒരൊറ്റ വാക്കിൽ പറഞ്ഞാൽ ഇത്ര മാത്രം..

” Tea has a way of soothing the soul and invigorating the senses ”

ശരിയാണ്. ചായ കുടിക്കാൻ പോയ ഞങ്ങൾ എത്തിപ്പെട്ടത് മൂന്നാറിലെ KDHP ഔട്ട്ലെറ്റിൽ. വിവിധ തരം ചായ പരീക്ഷിച്ചെങ്കിലും ഒടുവിൽ കൊണ്ടുവന്ന കോൾഡ് ടീയിൽ സായൂജ്യമടഞ്ഞു. ആ ഫോട്ടോയെടുത്ത് fb യിൽ സ്റ്റാറ്റസുമിട്ടു. ഒടുവിൽ തെറ്റ് ധരിക്കപ്പെട്ടു ഹൈറേഞ്ചിറങ്ങിയത് മിച്ചം!

കൊള്ളാവുന്ന ചായ തേടിയുള്ള യാത്രയിൽ കേരളം പരാജയപ്പെട്ടു ആശാനെ എന്ന് പറയുന്നതാണ് അതിന്റെ ഒരിത്! ഒറ്റക്കും തെറ്റക്കും ചിലതെന്ന് പറയുന്നതാണ് ശരി!

കാസർഗോഡ് വസന്ത ഭവനിലെ സൗത്ത് കാനറ ശൈലിയിലെ ചായ, ഹോട്ടൽ ബദ്രിയിലെ ചായ എന്നിങ്ങനെ ചില എണ്ണം പറഞ്ഞ വെറൈറ്റികൾ കാസർഗോഡ് ഉണ്ട്. മലബാറിൽ അല്ലാതെ പരീക്ഷിച്ചതൊക്കെ ഒട്ടും തൃപ്തി തന്നിരുന്നില്ല.

വലിയ മെച്ചമില്ലെങ്കിൽ പോലും ചായ സൗഹൃദങ്ങൾക്ക് തിരുവനന്തപുരം പോലെ മറ്റൊരു സ്ഥലമില്ലെന്നാ ഒരു പക്ഷം!

Tea is a catalyst for friendship, relaxation and connection!

അത് ശരിയാണെങ്കിൽ മാതൃഭൂമി റോഡിലെ അണ്ണാച്ചിക്കട കവിഞ്ഞൊന്നില്ല! ബഡ്ജറ്റ് ഫ്രണ്ട്‌ലി! അതിലുപരി ഫാമിലിക്കും സൗഹൃദങ്ങൾക്കും പറ്റിയൊരിടം! അവിടത്തെ ചായക്ക് ഒരു യുണീക്ക് ടേസ്റ്റ് ഉണ്ട്. അതാണല്ലോ വേണ്ടത്.

ബുഹാരിയിലെ തന്തൂരി ചായയും അങ്ങനെ തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ല! പിന്നെയുള്ളത് ഇറക്കുമതി ഐറ്റംസ് മാത്രമാണ് കുംഭകോണം ചായ, ബോംബെ കട്ടിങ് ടീ, ബിരിയാണി ചായ അങ്ങനെയുള്ള ചിലതൊക്കെ…..

പ്രിപ്പറേഷനിൽ ഏറെ ആകർഷകമായി തോന്നിയത് തമിഴ്നാട്ടെ നാട്ടുചക്കര ടീയാണ്. ശർക്കരയും തേയിലയും വെള്ളം ചേർക്കാത്ത പാലും ചേർത്തൊരു പ്രത്യേക കൂട്ട്!തമിഴ് നാട്ടെ തെക്കൻ ജില്ലകളിൽ നാട്ട് ചക്കര ടീ ഒരു താരം തന്നെയാണ്. കടുപ്പത്തിൽ മധുരം കൂട്ടിയൊരു പിടുത്തം പിടിച്ചാൽ ക്ഷീണമൊക്കെ പമ്പ കടക്കും! പൊതുവിൽ തമിഴ്നാട്ടെ കുറികിയ ചായക്ക് ആ നാട്ടിന്റെ ഒരു ടെയ്സ്റ്റ് നൽകാൻ സാധിക്കുന്നുണ്ട്. ആ പ്രഭാവത്തിൽ എന്നോണം അതിർത്തി പ്രദേശമായ പാറശ്ശാലയിലൊക്കെ കരിപ്പട്ടി ചായ സാധാരണമാണ്.

ഒറ്റക്ക് കുടിക്കുന്നതിനെക്കാളും ഒരു ഗ്രൂപ്പായി ചാമ്പുന്നതാണ് ചായ കുടിയുടെ തനത് ശൈലി! കുടുംബത്തോടൊപ്പം അല്ലെങ്കിൽ ഹെവി ഷെഡ്യൂൾ ഡ്യൂട്ടികൾക്കിടയിലെ ഒഴിവ് നേരങ്ങൾ അതുമല്ലെങ്കിൽ മൺസൂൺ കാലത്തെ നനഞ്ഞു കുതിർന്ന സായം സന്ധ്യകളിൽ മൂളിപാട്ടും പാടി ചൂടുള്ള പരിപ്പുവടയും ഭക്ഷിച്ചു ചായ കുടിക്കാം രസമാണ് ഒപ്പം നല്ല അനുഭൂതിയും!


ഒടുവിൽ ചായ കുടിച്ചു നമ്മൾ പിരിഞ്ഞത് ഇന്നലെ ബീഹാർ ഇലക്ഷൻ റിസൽറ്റിന്റെ സമയത്താണ്. കൊങ്ങികളും സങ്കികളും അതിലുപരി കമ്മികളുമായ നമ്മളെല്ലാം അടിച്ചു പിരിഞ്ഞെങ്കിലും അടുപ്പിച്ചത് മാതൃഭൂമി റോഡിലെ അണ്ണാച്ചിയുടെ ആ ചായ തന്നെയായിരുന്നു. ആ നല്ല ചായയുടെ കഥ അവസാനം നമ്മുടെതും കൂടി ആകുന്നു.

Thirsty at first, then delighted and lightened and eventually inspired to escape to another world………….inbound6602844236927223530

Post Views: 66
6
sarin rain
  • Website

സ്വപ്‌നങ്ങൾ വിൽക്കാനുള്ളതല്ല! നേടാനുള്ളത് മാത്രമാണ്!

11 Comments

  1. Joyce Varghese on November 20, 2025 1:16 AM

    ഭൂലോകത്തിൽ എവിടെ ചെന്നാലും, ഇവിടെ ചായ കിട്ടോ? എന്നു ചോദിക്കുന്ന എനിക്ക് ചായക്കഥ വായിച്ചാൽ തന്നെ ഉന്മേഷം വരും.
    നല്ലെഴുത്ത്.👍

    Reply
  2. Electa Joeboy on November 19, 2025 12:50 PM

    എത്ര തരം ചായകളാണ് അല്ലേ. 👌

    Reply
  3. Thara Subhash on November 19, 2025 12:16 PM

    ചായ വിശേഷം ഒത്തിരി ഇഷ്ടമായി. കടുത്ത ചായ പ്രേമി ആയതുകൊണ്ട്. മുന്നിൽ കിട്ടുന്ന മോശം ചായകൾ കൊണ്ടുവരുന്ന നിരാശ ശരിക്കു റിലേറ്റ് ചെയ്യാൻ പറ്റി.👌❤️

    Reply
  4. Haripulloor on November 19, 2025 11:14 AM

    ഓരോ ചായക്കും പറയാൻ ഒത്തിരി കഥകളുണ്ട്.. നല്ല എഴുത്ത്.

    Reply
    • sarin on November 24, 2025 7:59 PM

      ഒഴിവ് നേരങ്ങൾ ചായ കുടിച്ച് ആനന്ദമാക്കാം

      Reply
  5. Suma Sreekumar on November 19, 2025 11:07 AM

    നാടൻ ചായക്കടയും അവിടത്തെ ചർച്ചയും നാടിൻ്റെ ശൈലിയാണ്
    നന്നായി എഴുതി

    Reply
  6. sarin on November 18, 2025 8:50 PM

    നല്ലെഴുത്ത്

    Reply
    • Suma Jayamohan on November 18, 2025 9:09 PM

      ❤️👌🌹

      Reply
      • sarin on November 19, 2025 9:50 AM

        Thank u

        Reply
      • Vimitha E on November 21, 2025 10:50 AM

        എനിക്കും തോന്നിയിട്ടുണ്ട് കേരളത്തിൽ നല്ല ചായ കിട്ടാറില്ലെന്ന്. ഓരോ നാടിനും ഓരോ വീടിനും ഓരോ ആൾക്കും വ്യത്യസ്ത ചായ ആണ് ഉണ്ടാക്കാൻ അറിയുന്നത്, ഇഷ്ടങ്ങളും വ്യത്യസ്തമായിരിക്കും. കേരളത്തിന്‌ പുരത്ത് ചെന്നാൽ നല്ല ചായ കിട്ടും.

        ഇപ്പറഞ്ഞ കാസർkod/കണ്ണൂർ ഒക്കെ വെള്ളം കൂട്ടി പാലും ചായപ്പൊടിയും കുറഞ്ഞ ചായ ആയിരിക്കും.

        ഒരിക്കൽ എന്റെ വീട്ടിലെ വന്ന ട്രിവാൻഡ്രംകാരൻ പറഞ്ഞു അതിഥികളെ ഇഷ്ടം അല്ലെങ്കിൽ ആണ് ഇത്തരം വാട്ടചായ കൊടുക്കുക എന്ന്.

        ഇവിടെ ഞാൻ ഒരു ഗ്ലാസ്‌ പാലിൽ അല്പം പോലും വെള്ളം ചേർക്കാതെ ആണ് ചായ ഇടുന്നത്. ആദ്യം രണ്ടോ മൂന്നോ സ്പൂൺ പാലിൽ പൊടി ഇട്ട് നന്നായി തിളച്ച ശേഷം ബാക്കി പാല് കൂടി ഒഴിക്കും. ഏലക്കായും ഇടും. ഉണ്ടെങ്കിൽ കുങ്കുമപൂവും. ചായ അങ്ങനെ ആണോ ഉണ്ടാക്കേണ്ടത് എന്ന് ചോദിച്ചാൽ അല്ല. എനിക്ക് ഇങ്ങനെ ഉണ്ടാക്കാൻ ആണ് ഇഷ്ടം.

        ഒരു ടെൻഷൻ പിടിച വർക്കിംഗ്‌ ഡേ കൂടെ ജോലി ചെയുന്നവരുടെ കൂടെ പെട്ടെന്ന് ഓടിപോയി ഓഫിസിന് അടുത്തുള്ള തട്ടുകടയിൽ നിന്ന് ചൂടോടെ കുടിക്കുന്ന ആ ചായ ഇല്ലേ. അതൊരു വികാരം ആണ് .

        സമയം നോക്കാതെ വാ ഒരു ചായ കുടിക്കാം എന്ന് പറഞ് ഏറ്റവും പ്രിയപ്പെട്ട ഓർ വന്നു വിളിച് കൊണ്ടു പോയി
        , സമയമെടുത്ത് കുടിക്കുന്ന ചായക്ക് അതിനേക്കാൾ രുചിയേറും.

        Reply
        • sarin on November 21, 2025 11:25 AM

          ചായ സംബന്ധിച്ച ശരിയായ നിരീക്ഷണമാണ് പങ്കുവെച്ചത്. എനിവേ ചായയും ചായ നേരങ്ങളും വേറിട്ടൊരു അനുഭൂതി തന്നെയാണ് നൽകുന്നത്.

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.