Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പരദൂഷണവല
അനുഭവം ജീവിതം

പരദൂഷണവല

By KRISHNAN M.K.January 24, 20262 Comments2 Mins Read66 Views
Bookmark Now
Please login to bookmark Close

No account yet? Register

പരദൂഷണം ആധുനിക കാലത്തെ ന്യൂസ് മേയ്ക്കിങ്ങാണ്. അവിഹിതവും അശ്ലീലവും ചേർത്ത് ആഭാസകരമായി നിർമ്മിക്കുന്ന എക്സ്ക്ലൂസീവുകൾ. ഹോട്ട് ന്യൂസുകൾ, തങ്ങൾക്കു മാത്രം എന്നവകാശപ്പെട്ടു കൊണ്ട് എഡിറ്റു ചെയ്ത് വെട്ടിമുറിച്ച് കൂട്ടിക്കെട്ടി അന്യരെപ്പറ്റി അപഖ്യാതി പറഞ്ഞുണ്ടാക്കുന്ന അന്തിച്ചർച്ചകൾ.

എവിടെയെങ്കിലും എന്തെങ്കിലും കേട്ടാൽ അതു വച്ച് ഗുഡ്മോർണിംഗും ഗുഡ് ആഫ്റ്റർ നൂണും ഗുഡ് നൈറ്റും വരെ എത്തിക്കുന്ന വലിഞ്ഞു നീണ്ട ചുരുട്ടിക്കൂട്ടിയ കണ്ടവൻ്റെ കാട്ടിക്കൂട്ടലും കണ്ടാലറയ്ക്കുന്ന ഭാഷയും ചേർത്ത് വിവാദമുണ്ടാക്കുന്നവരാണ് ആധുനിക ജീർണ്ണലിസ്റ്റുകൾ.

പത്രപ്രവർത്തകർ എന്നു വിളിക്കാൻ പോലും അറക്കുന്നത്ര വിസർജ്യ വാർത്തകളാണ് ഓരോ ദിവസവും ഇവർ പടച്ചു വിടുന്നത്. ആരോ പറഞ്ഞ പോലെ പ്രസ്റ്റിറ്റ്യൂട്ട് എന്ന വാക്കാണ് ഇവർക്ക് ചേരുന്നത്.

പരദൂഷണം പല പ്രാവശ്യം കേട്ടു കഴിയുമ്പോൾ അത് പറഞ്ഞവർക്കും കേട്ടവർക്കും പോലും തോന്നും അതിലെന്തെങ്കിലും സത്യമുണ്ടെന്ന്. ഒരാളെക്കുറിച്ച് നല്ലതു പറഞ്ഞാൽ ഇന്നത്തെക്കാലത്ത് ആരും വിശ്വസിക്കില്ല. കാരണം പി.ആർ. വർക്കും സെൽഫിസവും പ്രാങ്ക് ചാരിറ്റിയും ക്രിയേറ്റീവ് മഹത്ത് കാര്യവും ചേർത്ത് മനുഷ്യർ ഉണ്ടാക്കിയെടുക്കുന്ന വ്യാജ ഇമേജുകൾ കണ്ടു കണ്ട് ആളുകൾക്കതിൽ വിശ്വാസമില്ലാതായി.

എന്നാൽ പരനെക്കുറിച്ച് ദൂഷണവും ദുഷിപ്പും അറപ്പും വെറുപ്പുമുള്ള വാർത്തയും ചമച്ചാൽ അതുടനെ വിശ്വസിക്കാനും തൊണ്ട തൊടാതെ വിഴുങ്ങാനും കോമൺസെൻസില്ലാതെ അതിനെ സെൻസിറ്റീവായി സമീപിക്കാനും ആർക്കുമൊരു മടിയുമില്ല. പ്രത്യേകിച്ച് നമുക്കിത്തിരി അസൂയയും ആദരവും ആരാധനയുമുള്ളവരെപ്പറ്റിയാവുമ്പോൾ അത്തരം കാര്യം പെട്ടെന്ന് ഇഷ്ടപ്പെടുകയും ചെയ്യും.

പരദഷണം ഒരു വികലകല മാത്രമല്ല സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു വിഷവലകൂടിയാണ്. അത് ഒരു അഡിക്ഷൻ പോലെ നമ്മുടെ ആസ്വാദത്തിൽ ഇടം പിടിച്ചിരിക്കുന്നു.

പണ്ടൊക്കെ ഇത് എല്ലാവരും അവജ്ഞയോടെ അവഗണിക്കുമായിരുന്നു. ഇന്ന് അതത്ര എളുപ്പമല്ല. കാരണം മൈക്കിൻ്റെ കോലും കൊണ്ട് ഈ പ്രശ്നത്തിൽ ഒരു കാര്യവും ബന്ധവുമില്ലാത്തവരെക്കൊണ്ടുപോലും ഇറിട്ടേറ്റ് ചെയ്ത് റെസ്പോൺസ് കളക്റ്റ് ചെയ്ത് അടുത്ത സ്കൂപ്പും സൂത്രവും ഒപ്പിക്കാൻ ഒരുങ്ങിയിറങ്ങിയവർ നിങ്ങളെ സ്വൈര്യം കെടുത്തും.

ആരാൻ്റമ്മയ്ക്ക് പ്രാന്തു പിടിച്ചാൽ കാണാൻ നല്ല രസമാണ് എന്ന മനോഭാവമാണ് സോഷ്യൽ മീഡിയ വ്യൂവേഴ്സിന്. റേറ്റേഴ്സും കമൻ്റേഴ്സും സബ്സ്ക്രൈബേഴ്സും ഫോളോവേഴ്സു ഏറ്റെടുത്ത് വൈറലും ബോംബിടലും സർവ്വനാശവമാക്കും.

ആക്സെപ്റ്റ് ഫോർവേർഡ് അപ്ലോഡ് എന്നിങ്ങനെ പോകുന്നു പരദൂഷണ വലകൾ.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

Post Views: 104
1
KRISHNAN M.K.

കേരള സ്റ്റേറ്റ് എക്സൈസ് ഡിപ്പാർട്ടുമെൻ്റിൽ നിന്നും വിരമിച്ചതാണ്. എഴുത്തും വായനയും എൻ്റെ പാഷനാണ്. നേരും നെറിയും ന്യായവുമുള്ള കാര്യങ്ങൾ നർമ്മം ചേർത്തെഴുതുക എന്നതാണ്‌ ശീലം. നിഷ്പക്ഷ രാഷട്രീയമാണ് അഭികാമ്യം. അടിമകക്ഷിരാഷ്ട്രീയം എഴുതുന്നതും വായിക്കുന്നതും പിന്താങ്ങുന്നതും അറപ്പുളവാക്കും.

2 Comments

  1. Joyce Varghese on March 1, 2026 10:32 PM

    very true. 👏
    നല്ല ലേഖനം. 👍

    Reply
  2. Sunandha on March 1, 2026 9:21 AM

    Good writeup

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.