Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു നിമിഷം വൈകിയിരുന്നെങ്കിൽ
  • മൗനം
  • “Is Long Hair on Boys Really Such a Crime?”
  • ബ്ലാക്ക് ഡാലിയ -23
  • ഭൂതകാല ഓർമ്മകൾ
  • ബ്ലാക്ക് ഡാലിയ -22
  • ഉൾമനത്തിലെ ഇരുളിടങ്ങൾ.
  • കണ്ണടകൾ മാറുമ്പോൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, September 20
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “Is Long Hair on Boys Really Such a Crime?”
അനുഭവം ഓർമ്മകൾ കുട്ടികൾ

“Is Long Hair on Boys Really Such a Crime?”

By Pranav PradeepSeptember 19, 2026No Comments3 Mins Read9 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ന് ബാലവകാശ കമ്മീഷൻ ആൺകുട്ടികൾക്ക്  മുടി വളർത്താൻ  എല്ലാവിധ അവകാശങ്ങളും ഉണ്ടെന്നുള്ള ഉത്തരവ് ഇറക്കി. ഇത്‌ ശരിക്കും ഒരു രണ്ട് തലമുറ മുന്നേയുള്ള ആൺകുട്ടികൾക്ക്  ഇപ്പോഴത്തെ പിളേരെക്കാൾ സന്തോഷം നൽകും. ഞാൻ ഉൾപ്പടെയുള്ളവർ എന്റെ പഠന കാലത്ത് ആഗ്രഹിച്ച ഒരു ഉത്തരവാണ് വന്നേക്കുന്നത്.

ഞാൻ കുറച്ചു കാലം ഒന്ന് പുറകോട്ട് പോയി…

പണ്ട് കോളേജിൽ പഠിക്കുന്ന കാലം,

ഞാൻ ഒരു normalized long hair മാത്രമേ keep ചെയ്യാറുള്ളു. ക്ലാസ്സിൽ long ഹെയർ ഉള്ള ഒരേ ഒരു student ഞാൻ ആയിരുന്നു.

അത് കൊണ്ട് തന്നെ ടീച്ചേർസിനു ദിവസവും പറഞ്ഞു കളിയാക്കാൻ ഞാൻ ഒരു കാരണമായി മാറി തുടങ്ങിയ കാലം.

നീ പെണ്ണാണോ ഇങ്ങനെ മുടി വളർത്തി നടക്കാൻ?

ഉത്തരം: പെൺകുട്ടികൾക്ക്  മാത്രം കൊടുത്ത വരദാനമാണോ മുടി?

അല്ലെങ്കിൽ നിയമം വല്ലതും  ഉണ്ടോ?

ഒരിക്കൽ ക്ലാസ്സിൽ വെച്ചു അപമാനിച്ചപ്പോ നിവിർത്തികേട് കൊണ്ട് ഞാൻ ടീച്ചറിനോട്‌ ഒരു ചോദ്യം ചോദിച്ചു.

നിങ്ങളൊക്കെ ആരാധിക്കുന്ന ദൈവങ്ങൾക്ക് എല്ലാം long ഹെയർ ആണ്, ടീച്ചറിന് പ്രാർത്ഥിക്കുമ്പോ ഇത്‌ പോലെയുള്ള പ്രേശ്നങ്ങൾ തോന്നാറില്ലേഎന്ന്

‘അത് ദൈവമല്ലേ, അത് പോലെയാണോ നീ’ എന്നായിരുന്നു ഉത്തരം.

ദൈവ സൃഷ്ടികൾ ആയ ആൺകുട്ടികൾക്കും long hair ആയികൂടാ എന്ന് ഏതെങ്കിലും ഗ്രന്ഥത്തിൽ പറയുന്നുണ്ടോ? പെൺകുട്ടികൾക്ക് മാത്രമേ വളർത്താൻ പാടുള്ളോ?

സാധാരണ രീതിൽ ഉള്ള long ഹെയർ ആയി മുന്നോട്ട് പോയ എന്റെ ഉള്ളിൽ അതൊരു വാശി ഉണ്ടാക്കി.

കോളേജ് കഴിയുന്ന 3 വർഷം വരെ ഞാൻ മുടി വളർത്തി, മുടി ഞാൻ കെട്ടി നടന്നു.

ഒഴുക്ക് വെള്ളത്തിൽ കല്ലെറിഞ്ഞു കൊണ്ടിരുന്നവർ എറിഞ്ഞു കൊണ്ടേ ഇരുന്നു, പക്ഷെ വെള്ളത്തിന്റെ ഒഴുക്കിനെ അത് ബാധിച്ചില്ല എന്ന് പറയും പോലെ എന്നെയും ബാധിച്ചില്ല.

കോളേജ് കാലയളവു തീരുന്നതിനു ദിവസങ്ങൾക്ക് മുന്നെയാണ് ഞാൻ മുടി വെട്ടിയത്. ശേഷം ഞാൻ ആ മുടി donate ചെയ്യ്തു. ചെയ്യാൻ പറ്റുവോ ഈ പരിഹസിച്ചവർക്ക്  പറ്റില്ല. പക്ഷെ ചെയ്യാൻ പറ്റുന്ന ഒരുപാട് ആൺകുട്ടികൾ ഉണ്ട്. അവരുടെ ഇത്തരം ആഗ്രഹങ്ങളെ സപ്പോർട്ട് ചെയ്താൽ നാളെ ഒരു പക്ഷെ മറ്റുള്ളവർക്ക് ഉപകാരപ്പെടും വിധം മാറും.

അതിനു ശേഷം കുറച്ചു വർഷങ്ങൾ ഞാൻ long  ഹെയർ നിന്ന് മാറി നിന്നു. മറ്റൊന്നും കൊണ്ടായിരുന്നില്ല, എയർപോർട്ടിൽ ആയിരുന്നു ജോലി.

ആ ജോലി വിട്ടതിനു ശേഷം long ഹെയർ മടങ്ങിയെത്തി. പക്ഷെ ആ കോളേജ് ടൈമിലെത് പോലെ അത്രയും നീളം ഉള്ളത് ഒന്നും ആയിരുന്നില്ല. പക്ഷെ Long ഹെയർ എനിക്ക് എന്റെ ഏറ്റവും സംതൃപ്തി കിട്ടുന്ന ഒരു സ്റ്റേജ് ആണ്. long hair ഉള്ള ലൈഫിൽ ആണ് എനിക്ക് ഭയങ്കര കോൺഫിഡൻസ് തോന്നാറുള്ളത്.

ഈ ജനറേഷന് കിട്ടുന്ന ഏറ്റവും നല്ലൊരു ഉത്തരവ്. ആ ഉത്തരവിലൂടെ, മുടി വളർത്താൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്ന, വളർത്തിയ അല്ലെങ്കിൽ നിലവിൽ സാഹചര്യങ്ങൾ കൊണ്ട് വളർത്താൻ പറ്റാത്ത എല്ലാവരുടെയും ആഗ്രഹങ്ങളും സന്തോഷങ്ങളും എല്ലാം അടങ്ങിയിട്ടുണ്ട്.

ഇനി കുത്തുവാക്കുകൾ ഇല്ലാതെ ഭയപ്പെടാതെ നിങ്ങൾക്ക്  വളർത്താം നിങ്ങളുടെ മുടി…!!!!

മുടി വളർത്തുന്നവർ കഞ്ചാവ് ആണെന്ന് മുദ്ര കുത്തുന്ന നല്ലവരായ നാട്ടുക്കാർക്ക് എതിരെ ആക്ഷൻ എടുക്കാനുള്ള ഒരു നിയമവശം കൂടെ വന്നാൽ  പൂർണമായി ഈ ഉത്തരവ്.

ഇന്നും ഞാൻ ഓർക്കുന്നു, ആ മുടി വളർത്തിയ കാലത്ത് എനിക്ക് സംഭവിച്ച ഒരു ആക്‌സിഡന്റിൽ കൈകാലുകളിൽ എല്ലാം ചോര നിറഞ്ഞു നിൽക്കുമ്പോ, ഓടിവന്ന  എന്റെ സുഹൃത്തിനോട് നല്ലവനായ ഒരു നാട്ടുകാരൻ ‘അവൻ കഞ്ചാവാണോ? എന്തെങ്കിലും അടിച്ചിട്ടാണോ വണ്ടി ഓടിച്ചത്’ എന്ന് ചോദിച്ചത്

കാലം മറുപടി നൽകുന്നു. നിയമങ്ങൾ മാറും പുതിയ ഉത്തരവുകൾ വരും. മാറേണ്ടത് പുതിയ തലച്ചോറുകൾ അല്ല, പഴകിയ തുരുമ്പിച്ച പഴയ ചിന്തകളും ആദർശങ്ങളുമായി മുന്നോട്ട് പോവുന്ന പഴകിയ തലച്ചോറുകളാണ് എന്ന് ഓർമപ്പെടുത്തുന്നു.

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

1
Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.