Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • പ്രിയ പുസ്തകം വായന – തപോമായിയുടെ അച്ഛൻ
  • Chess – The Last Revenge
  • കണ്ണൂരിലെ പുയ്യാപ്ലമാർ
  • തിരിച്ചറിയാതെ പോയ പ്രണയം
  • കുടുംബബന്ധങ്ങൾ
  • കഥ – മടി
  • അന്ധവിശ്വാസം
  • പുഴു
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, October 7
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Chess – The Last Revenge
ത്രില്ലർ സിനിമ

Chess – The Last Revenge

By Pranav PradeepOctober 7, 2026No Comments5 Mins Read10 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഏക വിറ്റ്നസ്സുമായി ജയകൃഷ്ണൻ നന്മയുടെ ലോകത്തേക്ക് ”

ഇതായിരുന്നു ‘ചെസ്സ്’ സിനിമയുടെ അവസാനത്തെ വരികൾ. എന്നാൽ ഇതൊരു അവസാനം അല്ല. ഇതിനെല്ലാം സാക്ഷിയായ മറ്റൊരാൾ കൂടെ കഥയിലേക്ക് കടന്നുവരികയാണ്. ജോർജ് ഐസക്, അയാൾ ജയകൃഷ്ണനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലെ ഒരു പ്രധാന ഡോക്ടർ ആണ്. ആ ഹോസ്പിറ്റലിന്റെ സർവാധികാരിയും അയാൾ തന്നെയാണ്. ജയകൃഷ്ണന്റെ ഓരോ ചലനങ്ങളും അയാളുടെ കണ്ണുകൾ പതിഞ്ഞിരുന്നു. അയാൾ പല ഭാഗങ്ങളിൽ നിന്നും അയാളെ വീക്ഷിക്കുകയായിരുന്നു. ഇവയ്‌ക്കെല്ലാം ഡോക്ടർ മുന്നിട്ടിറങ്ങിയത്, ജയകൃഷ്ണൻ ഡോക്ടറോട് കാഴ്ചയെക്കുറിച്ച് സംസാരിക്കുന്നത് അപ്രതീക്ഷിതമായി കേട്ടതിനു ശേഷമാണ്. അങ്ങനെ ജയകൃഷ്ണന്റെ നീക്കങ്ങൾ അറിയാൻ അയാൾ തീരുമാനിച്ചു. ഇതിനു പിന്നിൽ മറ്റൊരു നിഗൂഢത കൂടിയുണ്ട്. ഒരു മൈക്രോചിപ്പും അയാൾ ജയകൃഷ്ണന്റെ ശരീരത്തിലേക്ക്, ജയകൃഷ്ണൻ അബോധാവസ്ഥയിൽ ആയിരുന്നപ്പോൾ, ഇൻജക്റ്റ് ചെയ്തു. പിന്നീട് ജയകൃഷ്ണന്റെ ഓരോ പ്രവർത്തനങ്ങൾക്കും അയാൾ സാക്ഷിയായി മാറി. ആ ചിപ്പ് വഴി ജയകൃഷ്ണനെ അയാൾ പിന്തുടർന്നു. ചിപ്പിന്റെ പ്രത്യേകത ലൊക്കേഷൻ മാത്രമല്ല; വോയ്സ് കേൾക്കാനും സാധിക്കുന്ന ചിപ്പ് കൂടിയാണത്. അങ്ങനെ ജയകൃഷ്ണന്റെ ആ പ്രതികാരം ന്യായപരമാണ് എന്ന് മനസ്സിലാക്കിയ ഡോക്ടർ, തന്റെ ആവശ്യം നിറവേറ്റുന്നതിനായി ജയകൃഷ്ണനെ സമീപിക്കുകയാണ്.

താൻ ചെയ്ത കൊലപാതകങ്ങൾക്കെല്ലാം മറ്റൊരു സാക്ഷിയെ കണ്ട ജയകൃഷ്ണൻ അമ്പരന്നു.

“ജയകൃഷ്ണാ, താങ്കളുടെ ജീവിതത്തെക്കുറിച്ച് ഞാൻ എല്ലാം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ആ പ്രതികാരത്തിന്റെ ആഴവും ഞാൻ മനസ്സിലാക്കുന്നു. അങ്ങനെ ഒരു പ്രതികാരദാഹം എനിക്കുള്ളിലും കിടപ്പുണ്ട്. എന്നെ സഹായിക്കുവാനും ഉൾക്കൊള്ളുവാനും ജയകൃഷ്ണന് മാത്രമേ സാധിക്കൂ. അതിനാണ് ഞാൻ നിങ്ങളെ തേടി വന്നത്.”

തുടർന്ന് ജോർജ് ഐസക് തന്റെ ജീവിതത്തിൽ നടന്ന ആ ദുരിതപൂർണമായ കഥ ജയകൃഷ്ണനോട് പറയുകയാണ്.

“ഞാൻ ജീവിതത്തിൽ ചെയ്ത എല്ലാ തെറ്റുകളുടെയും ഫലം എന്റെ മകളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

DRK — ധർമേന്ദ്ര രാഘവ കപൂർ. അയാൾ എന്റെ ജീവിതത്തെ നാശത്തിലേക്ക് കൊണ്ടെത്തിച്ച വ്യക്തിയാണ്. അവയവക്കടത്തിലെ ബോംബെയിലെ ഏറ്റവും മുൻപന്തിയിൽ വാഴുന്ന ഒരു പക്കാ ക്രിമിനൽ. പണത്തോട് അത്യാർത്തി. അയാൾക്കുവേണ്ടി ഞാൻ പല അവയവക്കടത്തിലും പങ്കാളിയായി. ജീവിച്ചിരിക്കുമെന്ന് ഉറപ്പുള്ളവരെപ്പോലും എനിക്ക് എന്റെ കൈകളാൽ കൊല്ലേണ്ടിവന്നു. എന്നാൽ ഒരു ദിവസം DRK എന്നോട് ആവശ്യപ്പെട്ട ഒരു ജോലി എനിക്ക് കൃത്യമായി ചെയ്യാൻ സാധിക്കാതെ വന്നു. അതിൽ അയാൾക്ക് ഉള്ള Benefit കോടികൾ ആയിരുന്നു. DRK പിന്നീട് എന്നെ തേടി ഈ കൊച്ചി നഗരത്തിൽ എത്തി. ആ കോടികളുടെ നഷ്ടം എന്നെക്കൊണ്ട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാൽ ഞാൻ മറ്റൊരാൾക്ക് മറിച്ചുവിറ്റു പൈസ മേടിച്ചു എന്നാണ് എന്റെ വളർച്ചയിൽ അസൂയയുള്ളവർ അയാളെ പറഞ്ഞുധരിപ്പിച്ചത്.

എന്നെ മർദിച്ച് കൊല്ലാൻ ഒരുങ്ങവെയാണ് എന്റെ മകൾ ശ്രദ്ധ കോളേജ് കഴിഞ്ഞ് വീട്ടിൽ എത്തിയത്.”

ഡോക്ടർ കരഞ്ഞുകൊണ്ട് ജയകൃഷ്ണനോട് പറഞ്ഞു:

“എന്റെ മകളെ എന്റെ മുന്നിലിട്ട് പിച്ചിച്ചീന്തുന്നത് എനിക്ക് കാണേണ്ടിവന്നു…

ഈ വിവരം പോലീസിനോടോ എവിടെയെങ്കിലുമോ അറിയിക്കാനോ സാധ്യമല്ല. അതെന്റെ മകളുടെ ഭാവിയെ ബാധിക്കും. അയാൾ അത്രയും പിടിപാട് ഉള്ള ഒരാളാണ്.. എന്റെ മകളുടെ അവശേഷിക്കുന്ന ജീവനുമായി ഞാൻ അവിടെ നിന്ന് കുറെ കാലം മാറി താമസിച്ചു. ജയകൃഷ്ണാ, എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരു. എന്റെ മകളെ പിച്ചി ചിന്തിയ ആ DRK യെ എനിക്ക് എന്റെ ഈ കൈകൾ കൊണ്ട് തന്നെ കൊല്ലണം. അയാളുടെ ആളുകൾ ഇപ്പോഴും എന്റെ മകൾക്കും എനിക്കും ഭീഷണിയുമായി എന്റെ പുറകിലായി തന്നെയുണ്ട്.

ശേഷം, ജയകൃഷ്ണനും ജോർജ് ഐസക്കും അയാളുടെ മകളെ കാണാൻ പുറപ്പെടുന്നു.

അയാളുടെ മകളുടെ ദയനീയ അവസ്ഥ കണ്ടു ജയകൃഷ്ണൻ മരവിച്ചു പോവുന്നു. ജയകൃഷ്ണൻ വാക്ക് കൊടുക്കുന്നു ഇനി ഒരു പെൺകുട്ടിക്കും ഇത് പോലെ ഒരു അവസ്ഥ വരാതിരിക്കാൻ വേണ്ടി ഞാൻ നിങ്ങളോടപ്പം ഉണ്ടാവും.

പിന്നീട് നാട് തെണ്ടി നടക്കുന്ന ആ DRK യെ തിരഞ്ഞു ജയകൃഷ്ണൻ ഇറങ്ങുന്നു. അയാളെ പല സ്ഥലങ്ങളിലായി തിരയുന്നു. എന്നാൽ കണ്ടു കിട്ടുന്നില്ല. പിന്നീട് അവർ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കുന്നു, DRK യെ തിരഞ്ഞു പോകതെ അയാളെ അവരുടെ അടുത്തേക്ക് കൊണ്ടുവരാൻ ഉള്ള ഒരു മാസ്റ്റർ പ്ലാൻ. അതിനായി അവയവക്കടത്തിന്റെ ഒരു വലിയ ഓഫർ DRK-യിലേക്ക് എത്തിക്കുന്നു. അതിനായി അവർ ടാർഗറ്റ് ചെയ്തത് അയാളുടെ പേഴ്‌സണൽ സെക്രട്ടറിയായ ഡേവിഡ് ഫെർണാണ്ടസിനെയാണ്. ജയകൃഷ്ണന്റെ ആ പ്ലാനിൽ ഡേവിഡ് വീഴുന്നു. സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് അവർ ഡേവിഡിനെ കീഴ്പ്പെടുത്തുന്നു. ഫേക്ക് ആയ പല കാര്യങ്ങളും വിശ്വസനീയമാക്കുന്ന തരത്തിലുള്ള തെളിവുകൾ നിരത്തി, കൊറിയൻ അവയവക്കടത്തിനെക്കുറിച്ച് ജയകൃഷ്ണൻ വ്യക്തമായി പഠിക്കുകയും, അതിൽനിന്നും പല കാര്യങ്ങളും DRK-യെ ആകർഷിക്കുന്ന വിധത്തിൽ ഉണ്ടാക്കി എടുക്കുകയും ചെയ്യുന്നു. കോടികൾ വാരുന്ന, സ്വപ്നതുല്യമായ ഒരു പ്ലാൻ ജയകൃഷ്ണൻ അവതരിപ്പിക്കുന്നു. പണത്തോടുള്ള അത്യാർത്തി ഡേവിഡിനെ DRK-യെ അതിൽ വീഴ്ത്തുന്നു. എന്നാൽ DRK ഒറ്റയ്ക്ക് തങ്ങളെ സമീപിക്കണം എന്നതായിരുന്നു ജയകൃഷ്ണൻ മുന്നോട്ടുവെച്ച ഡിമാൻഡ്. ഡേവിഡിന് വിശ്വാസമാകുന്ന വിധം ഒരു കോടി രൂപ ടോക്കണായി നൽകുന്നു. അങ്ങനെ DRK, ജയകൃഷ്ണൻ ഒരുക്കിയ വലയിൽ വീഴുന്നു. (പേരും മറ്റ് വിവരങ്ങളും എല്ലാം ജയകൃഷ്ണൻ മാറ്റി, മറ്റൊരു പേരിലാണ് DRK-യെ സമീപിക്കുന്നത്.)

DRK ജയകൃഷ്ണൻ ക്ഷണിച്ച  പൂട്ടിയിട്ട പള്ളിക്ക് സമീപം ഉള്ള സെമിത്തെരിയിൽ തന്റെ ആഡംബരകാറിൽ വന്നിറങ്ങുന്നു. ആരേയും കാണുന്നില്ല. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അയാളുടെ പുറകിൽ നിന്നും ജയകൃഷ്ണനും ഡോക്ടർ ജോർജ് ഐസക്കും എത്തുന്നു. ഡോക്ടറെ കണ്ടപ്പോ തന്നെ ഇത് തനിക്കുള്ള കെണി ആണ് എന്ന് മനസ്സിലാക്കിയ DRK കൈയിൽ ഉള്ള ജാക്കറ്റിന്റെ അകത്തു നിന്നും തോക്ക് എടുക്കുന്നു. പിന്നീട് അങ്ങോട്ട് ജയകൃഷ്ണനും DRK യും തമ്മിൽ ഉള്ള സംഘടനം.. ഒടുവിൽ DRK ക്ഷീണിതൻ ആവുന്നു.

ജയകൃഷ്ണൻ: “ഇനി ജീവിക്കാൻ അർഹതയുള്ള ഒരു മനുഷ്യന്റെ ജീവിതം നീ കാരണം ഇല്ലാതാവാൻ പാടില്ല. ഒരു പെൺകുട്ടിയെയും പിച്ചിച്ചീന്താൻ നിനക്ക് ആയുസ്സുണ്ടാകാൻ പാടില്ല. ഡോക്ടർ ഐസക്, ഇനി നിങ്ങളാണ് ഇവനെ എങ്ങനെ കൊല്ലണം എന്ന് തീരുമാനിക്കേണ്ടത്.”

ഡോക്ടർ ഐസക്ക്: എന്റെ മകൾ അനുഭവിച്ച ഓരോ വേദനയും ഇവൻ അനുഭവിക്കണം..ഒ രു ബുള്ളറ്റിലോ ഒരു കത്തിയുടെ കുത്തിലോ ഇവൻ തീരാൻ പാടില്ല.

ജയകൃഷ്ണൻ പള്ളിക്ക് സമീപം ഉള്ള ഒരു കെട്ടിടത്തിലേക്ക് DRK യെ വലിച്ചു കൊണ്ട് പോയി ഒരു കസേരയിൽ ഇരുത്തി കെട്ടി ഇടുന്നു.

കൈയിൽ ഒരു സിറിഞ്ചുമായി ഡോക്ടർ അവിടേക്ക് വരുന്നു. അത് DRK യുടെ ശരീരത്തിലേക്ക് INJECT ചെയ്യുന്നു. (DRK പിടിഞ്ഞു പിന്മാറാൻ ശ്രമിക്കുന്നു.)

കുറച്ചു സമയത്തിന് ശേഷം DRK വേദന കൊണ്ട് പുളയാൻ തുടങ്ങുന്നു, അലറി വിളിക്കുന്നു.

ഡോക്ടർ inject ചെയ്തത് TESTICULS ൽ മരണവേദന നൽകുന്ന ഒരു POISON ആണ്. അതിനു പ്രസവേദനയോളം വേദനപ്പിക്കാൻ സാധിക്കുന്ന ശക്തി ഉണ്ട്.

DRK യെ പിച്ചി ചീന്തിയ സ്ത്രീകളുടെ മരണ വേദന ഒരുമിച്ചു അയാൾ കുറച്ചു നിമിഷങ്ങൾക്ക് ഉള്ളിൽ അറിഞ്ഞു തുടങ്ങും. TESTICULS ലെ വേദന ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും ബാധിക്കും. മരണ വേദന കൊണ്ട് DRK അലറി വിളിക്കാൻ തുടങ്ങി. പതിയെ അയാൾ മരണത്തിനു വേണ്ടി അപേക്ഷിക്കാൻ തുടങ്ങും.

മിനിട്ടുകൾ കടന്നു പോയി. വേദന ശരീരം ആകെ വ്യാപിച്ചു. അലറി വിളിക്കുന്ന DRK…

വായിൽ നിന്ന് രക്തം വരാൻ തുടങ്ങി. അയാൾ ആകെ വിയർത്തിരിക്കുന്നു.

സ്വന്തം മകൾ അനുഭവിച്ച വേദന മുഴുവൻ അയാൾ, DRKയുടെ ഓരോ അലർച്ചയിലും കണ്ടു തുടങ്ങി.

KILL ME….. എന്ന് പറഞ്ഞു DRK അലറി വിളിക്കുന്നു.

ജയകൃഷ്ണൻ കൈൽ ഉള്ള GUN ഡോക്ടർ നേരെ നീട്ടുന്നു. DRK യുടെ വേദനയിൽ അയാൾ ആനന്ദം കൊണ്ടുകൊണ്ട്  Gun മേടിക്കുന്നു.

ആദ്യത്തെ BULLET DRK യുടെ TESTICULS  ലേക്ക്… ബോധം മറയാൻ തുടങ്ങവേ അയാളുടെ തലയിൽ സെക്കന്റ്‌ ബുള്ളറ്റ്.

അങ്ങനെ DRK മരണപെടുന്നു.

ഡോക്ടറുടെ കൈയ്യിലെ ഗൺ താഴെ വീഴുന്നതോടൊപ്പം അയാൾ തറയിൽ ഇരുന്നു പോവുന്നു. ശേഷം പൊട്ടി കരയുന്നു.

ജയകൃഷ്ണൻ emotionally അയാളെ ചേർത്ത് പിടിക്കുന്നു.

“ജയകൃഷ്ണ, എന്റെ മകൾ അനുഭവിച്ച എല്ലാം വേദനയും ഞാൻ അവനു നൽകിക്കൊണ്ട് ഞാൻ അവനെ ഈ ലോകത്തിൽ നിന്ന് പറഞ്ഞയച്ചു. പക്ഷെ ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ കൂടി  ഞാൻ അനുഭവിക്കണം. എന്നാൽ മാത്രമേ ആയുസിന്റെ ബാക്കി ഭാഗം എങ്കിലും സമാധാനത്തോടെ ജീവിക്കാൻ സാധിക്കു.

പെട്ടെന്നു പോലീസ് വണ്ടികളുടെ ശബ്ദം…

“ജയകൃഷ്ണാ നീ പൊയ്ക്കോ. അവർക്ക് എനിക്ക് വേണ്ടി വന്നതാ. എന്റെ മകൾ ബോധം വന്നാൽ നിന്നെയായിരിക്കണം ആദ്യം കാണേണ്ടത്. അവൾ അനുഭവിച്ച വേദനയെല്ലാം DRK ക്ക്  കൊടുത്ത വിവരം അവളെ അറിയിക്കണം. ഞാൻ തിരിച്ചു വരും എന്റെ മകളുടെ നല്ലൊരു അച്ഛനായിട്ട്, നല്ലൊരു മനുഷ്യനായിട്ട്.”

ജയകൃഷ്ണൻ തറയിൽ കിടന്ന തോക്ക് എടുത്തു രക്ഷപ്പെടുന്നു. പോലീസ് DRK യുടെ ഡെഡ്ബോഡി കാണുന്നു. ഡോക്ടറെ അറസ്റ്റ് ചെയ്യുന്നു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം….

ഡോക്ടറുടെ മകൾ പതിയെ കണ്ണ് തുറക്കുന്നു. കണ്മുന്നിൽ ജയകൃഷ്ണൻ…

അച്ഛൻ എവിടെ എന്ന് ചുറ്റിലും അന്വേഷിക്കുന്ന മകളോട് ജയകൃഷ്ണൻ എല്ലാം വിശദികരിക്കുന്നു.

ശേഷം റൂമിൽ നിന്ന് പുറത്ത് ഇറങ്ങി ആളുകളുടെ ഇടയിളുടെ നടന്നു വരുന്ന ജയകൃഷ്ണൻ.

Chess The last Revenge (ടൈറ്റിൽ തെളിഞ്ഞു വരുന്നു )

Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

0
Pranav Pradeep

എഴുതുകളോട് ഉള്ള അടങ്ങാത്ത പ്രണയം...!!!

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.