മധുരമേറെ കൊതിച്ചോരു തരള യൗവ്വന കാലം
ആശകൾ ഒക്കെ തളച്ചിട്ടു മനമതിൽ,
മക്കൾ തൻ ഭാവി പകിട്ടേറ്റുവാൻ!
മക്കൾക്ക് വേണ്ടി സ്വയം മറന്നു, ഇഷ്ടങ്ങൾ ഒക്കെയും ശിഷ്ടങ്ങളായ്
ഇന്നിതാ ഞാനുമെൻ പ്രിയ സഖിയും
വാർദ്ധക്യത്തിൻ്റെ പടിവാതിലിൽ,
കൂട്ടിനായി ഇത്തിരി പ്രമേഹവും കൊളസ്ട്രോളും രക്തസമ്മർദ്ദവും മാത്രം.
Jula V Gopal