കാലങ്ങൾ ഒരുപാട് മാറി .. അല്ല കാലത്തിനെ എന്തിന് വെറുതെ പഴി ചാരുന്നു.. മനുഷ്യർ ഒരു പാട് മാറി.. ഈ മാറ്റം എന്നിൽ മാത്രം ഞാൻ മാറ്റിയില്ല.. അത് കാരണമാവാം ആരും അറിയാത്ത ഞാൻ ഇന്നും.. കഥയും,കവിതയുമായി പാട്ട് രചനയുമായി ‘കൂട്ടക്ഷരങ്ങളിലും” അവശേഷിക്കുന്നു…. എങ്കിലും ശുഭാപ്തി വിശ്വാസം ഉണ്ട്…
