“വിട്ട് കൊടുക്കുന്നത്,
ഇഷ്ടങ്ങൾ കഷ്ടപ്പെട്ട് വേണ്ട എന്ന് തീരുമാനിക്കുന്നത്”
ഇതിനെ ചിലർ അഡ്ജസ്റ്റ്മെന്റ് എന്ന് വിളിക്കും.
മറ്റു ചിലർ ത്യാഗം എന്നും സഹനമെന്നും വിളിക്കും.
കാഴ്ചപ്പാടിന് അനുസരിച്ച് അഡ്ജസ്റ്റ്മെന്റും സഹിക്കലും ത്യാഗവും മാറിക്കൊണ്ടേയിരിക്കും.
ഇഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ളവ അഡ്ജസ്റ്റ്മെന്റ്.
ഇഷ്ടമില്ലാത്തിടങ്ങളിലും
നിവൃത്തിയില്ലാത്തിടങ്ങളിലും
ത്യാഗവും സഹനവും.
അത്ര തന്നെ.
Wordwarriortales by Murshida Parveen