അമ്മയുടെ ഉദരത്തിൽ പിറവി കൊണ്ട ആ ദിനത്തിൽ അവിടം ഇരുട്ടായിരുന്നു.
അമ്മയുടെ സ്വരമാണ് എൻ ജീവനിലെ തുടിപ്പ് അച്ഛനും അമ്മയും കാത്തിരുന്ന ദിനത്തിൽ ചോരയിൽ മുങ്ങി ഞാൻ പുറത്തു വന്നു.
എന്റെ സ്നേഹിക്കുന്ന അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന്റെ അടയാളം .
അവരുടെ പ്രണയത്തിന്റെ നിറം ചുവപ്പായിരുന്നു.