ശലഭം
കുട്ടിക്കാലത്തെ വലിയൊരു മോഹമായിരുന്നു ‘അമ്മ നട്ടു വളർത്തിയ പൂച്ചെടികളിൽ ഇരുന്നും വട്ടമിട്ടു പറന്നും ഇടയിൽ തേൻ നുകർന്നും നൃത്തമാടുകയും ചെയ്യുന്ന പല വർണ്ണങ്ങളാൽ മനോഹരിയായ ശലഭങ്ങളെ കൈയിൽപിടിച്ചു ഓമനിക്കാനും കൂടെ പറക്കാനും
പക്ഷെ എന്റെ കയ്യെത്തും ദൂരെ വന്നിരുന്നു എന്നെ കളിയാക്കി പറന്നു പോവുന്നു കുഞ്ഞു മാലാഖമാരെ പോലെ ആണ് ഇന്നും ശലഭങ്ങൾ എനിക്ക് .
റംസീന നാസർ