അഞ്ചു മിനിറ്റിൽ വെറും രണ്ട് ചേരുവ കൊണ്ടു ഉഗ്രൻ പായസം.
ആവശ്യമുള്ള സാധനങ്ങൾ
നെയ്യിൽ വറുത്ത സെമിയയും പഞ്ചസാര ചേർത്ത തിളപ്പിച്ച പാലും. തിളച്ച പാലിൽ വറുത്ത സെമിയ ചേർത്ത് കുറച്ചു സമയം വേവിച്ചാൽ പായസം റെഡി. കൂടുതൽ ടേസ്റ്റ് വേണമെങ്കിൽ കുറച്ചു മിൽക്ക്മെയ്ഡ്, ഇത്തിരി അണ്ടിയും മുന്തിരിയും ഒരു നുള്ള് ഉപ്പും ചേർക്കുക.