Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerമാറ്റുവാനാകില്ല കണ്ണുനീർ കൊണ്ടു ജീവിതപാതയിൽ കണ്ടുമുട്ടിടും സംഭവങ്ങൾ തൻ ഗതിവിഗതികളെയെന്നാലും, ഉള്ളിൽ ഘനീഭവിച്ചിടും ദുഃഖമേഘങ്ങൾ, മിഴിനീർത്തുള്ളികളായ് പെയ്തൊഴിഞ്ഞീടുകിൽ സന്തോഷത്തിൻ മഴവില്ല് വിരിഞ്ഞിടും ചിലനേരം, മനസ്സിൻ നീലവിഹായസ്സിൽ വീണ്ടും. 0