നടന്നകലുന്നതാണ് നല്ലത്, പലപ്പോഴും.
ഹാനികരമായ സാഹചര്യങ്ങളിൽ നിന്ന്,
വിഷലിപ്തമായ ബന്ധങ്ങളിൽ നിന്ന്,
നമ്മെ വിലമതിക്കാത്ത വ്യക്തികളിൽ നിന്ന്…
അവരെ ഒരു പാഠം പഠിപ്പിക്കാനല്ല,
നമ്മുടേത് നാം പഠിച്ചതുകൊണ്ട് …
ജീവിതം ചെറുതല്ല !
പാഴാക്കാനുള്ളതല്ല നമ്മുടെ വിലപ്പെട്ട സമയം,
നെഗറ്റീവ് അന്തരീക്ഷത്തിൽ!
– ദീപ