സ്വാർത്ഥതയുളളവർ സ്വന്തം കാര്യങ്ങൾക്ക് മാത്രമാണ് പ്രാധാന്യം കൽപ്പിക്കുന്നത്, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി മാത്രം നമ്മളെ സമീപിക്കും, അല്ലാതെ അവിടെ നമ്മളുടെ താൽപ്പര്യങ്ങൾക്കോ സങ്കടങ്ങൾക്കോ അതിലുപരി നമ്മളെന്നെ വ്യക്തിക്കോ യാതൊരു പ്രാധാന്യവും ഉണ്ടാവുകയില്ല.
ശുഭദിനം നേരുന്നു…….. 🙏