Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerപറ്റിച്ചുപോയവരോടും ചതിച്ചുപോയവരോടും വേദനിപ്പിച്ചുപോയവരോടും പകരം ചോദിക്കുവാൻ നിൽക്കരുത്, അവർക്കുള്ളത് കാലം കാത്തുവെച്ചിട്ടുണ്ട്, അത് അവർ അനുഭവിക്കുക തന്നെ ചെയ്യും, അനുഭവിക്കുന്ന രീതികൾ മാറ്റമുണ്ടാകും എന്നുമാത്രം. ശുഭദിനം നേരുന്നു…… 🙏 1
Anju Ranjima on March 11, 2024 11:28 AM പകരം ചോദിക്കുമെന്ന് കരുതി കാത്ത് നിന്നിട്ടും കാലം കണക്ക് ചോദിച്ചില്ല! സ്വയം നശിച്ചതല്ലാതെ വേറൊന്നും കാട്ടി തന്നില്ല കാലം! Reply
1 Comment
പകരം ചോദിക്കുമെന്ന് കരുതി കാത്ത് നിന്നിട്ടും കാലം കണക്ക് ചോദിച്ചില്ല!
സ്വയം നശിച്ചതല്ലാതെ വേറൊന്നും കാട്ടി തന്നില്ല കാലം!