Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerനേടുവാൻ മാത്രമാണ് എല്ലാവരും ആദ്യം പഠിച്ചതും പഠിക്കുന്നതും പഠിപ്പിക്കുന്നതും, എന്നാൽ നേടുന്നതിനേക്കാൾ സുഖം നൽകുന്നതിനാണ് ഉള്ളത് എന്ന കാര്യംകൂടി പഠിക്കണം. ശുഭദിനം നേരുന്നു…… 🙏 1
Nafs nafs on March 13, 2024 2:50 PM കണ്ണടയുടെ സാക്ഷിമൊഴി! സമൂഹത്തിനുനേരേ തുറന്നു പിടിച്ചിരിക്കുന്ന കണ്ണട. കണ്ണുള്ളവരുടെ പ്രതികരണശേഷിക്കു നേരേയുള്ള ഒരേറ്. പിടിച്ചിരുത്തുന്ന വായന. തീവ്രം നന്മമരങ്ങളെന്ന പേരെടുത്ത് അതിൻ്റെ മറവിൽ എല്ലാ ക്രൂരതകളുമഴിച്ചുവിടുന്നു. നേരെഴുത്ത്.👏👏👏👏 താങ്ക്സ്, ഈ ചലഞ്ചിലെ ആദ്യത്തെ ബ്ലോഗിന് ഒത്തിരി സ്നേഹം💞💞 Reply
1 Comment
കണ്ണടയുടെ സാക്ഷിമൊഴി! സമൂഹത്തിനുനേരേ തുറന്നു പിടിച്ചിരിക്കുന്ന കണ്ണട. കണ്ണുള്ളവരുടെ പ്രതികരണശേഷിക്കു നേരേയുള്ള ഒരേറ്.
പിടിച്ചിരുത്തുന്ന വായന. തീവ്രം നന്മമരങ്ങളെന്ന പേരെടുത്ത് അതിൻ്റെ മറവിൽ എല്ലാ ക്രൂരതകളുമഴിച്ചുവിടുന്നു. നേരെഴുത്ത്.👏👏👏👏
താങ്ക്സ്, ഈ ചലഞ്ചിലെ ആദ്യത്തെ ബ്ലോഗിന് ഒത്തിരി സ്നേഹം💞💞