എന്തൊക്കെ പഠിച്ചാലും എത്ര അറിവുണ്ടെങ്കിലും അടുത്തനിമിഷം ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് അറിയുവാൻ കഴിവില്ലാത്ത നിസ്സഹായരാണ് നമ്മൾ എല്ലാവരും, അതുകൊണ്ട് ഒന്നിനുവേണ്ടിയും തിരക്ക് കൂട്ടാതിരിക്കുക, കലങ്ങിയ വെള്ളവും കുറച്ചുനേരത്തെ കാത്തിരിപ്പിനുശേഷം തെളിയും.
ശുഭദിനം നേരുന്നു…….. 🙏
1 Comment
അച്ഛൻ എന്ന ദുരിതം അനുഭവിച്ചവർക്ക്മാ ത്രം പൂർണ്ണമായും മനസ്സിലാവുന്ന ഒരു നോവ്. നന്നായിരിക്കുന്നു നന്ദേച്ചീ