ചിന്താഗതിക്ക് അനുസരിച്ചാണ് നമ്മുടെ പുരോഗതിയും അധോഗതിയും, നമ്മൾ പരസ്പരം പിണങ്ങുന്നതും തെറ്റുന്നതും തെറ്റുകൾ ചെയ്യുന്നത് കൊണ്ടല്ല മറിച്ച് തെറ്റിദ്ധാരണകൾ കൊണ്ടാണ്, തെറ്റുകൾ തിരുത്തുവാൻ കഴിയും പക്ഷേ തെറ്റിധാരണകൾ തിരുത്തുവാൻ കഴിയുകയില്ല.
ശുഭദിനം നേരുന്നു…… 🙏