Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 8 – വീടിന്റെ നിഴൽ
ജീവിതം തുടർക്കഥ / സീരീസ്

സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 8 – വീടിന്റെ നിഴൽ

By Syamala HaridasDecember 24, 2025Updated:December 27, 20254 Comments2 Mins Read110 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്നേഹത്തിന്റെ കിളിക്കൂട് ആദ്യ അദ്ധ്യായം മുതൽ വായിക്കൂ.

അദ്ധ്യായം 8. വീടിന്റെ നിഴൽ.

അധികാരത്തിന്റെ വെളിച്ചം യാദവിന്റെ ലാളിത്യം യാമിനിയുടെ മനസ്സിൽ വല്ലാത്തൊരു ഉന്മേഷം നിറച്ചു. കോളേജ് ഇടനാഴികളിൽ അവൾ ചിരിച്ചു, പറന്നു നടന്നു.

എന്നാൽ വീട്ടിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആ ചിരി എവിടെയോ അണഞ്ഞുപോയി. വീടിന്റെ അന്തരീക്ഷം ഒരു കട്ടിയുള്ള മൂടുപടം പോലെ അവളെ ചുറ്റിനിന്നു.

വീടിന്റെ നെടുംതൂണായ അമ്മ യശോദ, മാതളപ്പൂവിന്റെ നിറമുള്ള, കടഞ്ഞെടുത്തതുപോലുള്ള ശരീരമുള്ള ഒരു സൗന്ദര്യധാമമായിരുന്നു അവർ. പക്ഷേ ഭർത്താവിന്റെ പെട്ടെന്നുള്ള മരണം അവരെ ഒരു നേരിപ്പോടുപോലെ ഉള്ളിൽ നിന്ന് കാർന്നു തിന്നുകൊണ്ടിരുന്നു.

കഴിഞ്ഞ നാലുവർഷമായി ആ മുഖത്ത് ഒരു മ്ലാനത തളംകെട്ടിനിന്നു. മക്കളെ നല്ല നിലയിൽ എത്തിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിന്നായി അവർ സ്വന്തം സന്തോഷങ്ങളെല്ലാം ഹോമിച്ചു.

ഇവർക്കിടയിൽ, വലിയമ്മ യമുന ഒരു നേർവിപരീതമായിരുന്നു. പ്രേമനൈരാശ്യം കാരണം വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്ന അവർ കർക്കശക്കാരിയായിരു

ന്നു. സ്വന്തമായി മക്കളില്ലാത്തതിനാൽ യാമിനിയെ അവർ സ്വന്തം മോളായി കരുതി.

“നീ എന്റെ സ്വന്തം മോളാ യാമിനീ… നിന്നെ

ഞാൻ ആർക്കും വിട്ടുകൊടുക്കില്ല,” എന്ന് പറഞ്ഞ് അവർ യാമിനിയെ കെട്ടിപ്പിടിക്കുമ്പോൾ, ആ സ്നേഹത്തിൽ ഒരു അധികാരഭാവം ഒളിഞ്ഞിരിപ്പുണ്ടോയെ ന്ന് അവൾ ഭയപ്പെട്ടു. “നീ എന്റേതു മാത്രമാണ്” എന്ന് അവരുടെ കരിനീലക്കണ്ണുകളിൽ

തിളങ്ങുന്ന അധികാരഭാവം യാമിനിയെ ആസ്വസ്ഥയാക്കി.

യാദവിനെക്കുറിച്ചുള്ളഒരൊറ്റ വാക്കുപോലും വലിയമ്മയിൽ ഒരു കൊടുങ്കാറ്റായി മാറുമെന്ന് അവൾ ആശങ്കപ്പെട്ടു.

അവളുടെ അനുജത്തി “യാതിര”, അവളേക്കാൾ നാലു വയസ്സ് ഇളയതാണ്. അവൾ ആ വീട്ടിലെ കൊച്ചു വെളിച്ചമാണ്.

ലോകത്തെ നിഷ്കളങ്കതയോടെ നോക്കിക്കാണുന്ന ആ

കൊച്ചുകിളി യാമിനിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടായി നിന്നു.”ചേച്ചി

ചിരിക്കുന്നത് കാണാൻ

എനിക്കെന്തൊരിഷ്ടമാണെന്നോ………. ഈ നുണക്കിഴിക്കവിളുകൾ

ക്കെന്തൊരു തിളക്കമാണെന്നോ?” എന്ന് പറഞ്ഞ് യാതിര അവളെ ചേർത്തു പിടിച്ചു.

യാദവിനോടുള്ള ഇഷ്ടം യാമിനിയുടെ മനസ്സിൽ ഒരു പുഴപോലെ വളരുമ്പോഴും, ഈ മൂന്നു സ്ത്രീകളുടെ പ്രതീക്ഷകളും, പ്രത്യേകിച്ചും യമുനയുടെ അധികാര ഭീഷണിയും, അവളുടെ മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി ഉയർന്നു നിന്നു. യാദവിനെക്കുറിച്ചുള്ള സത്യം ഇവരോട് തുറന്നു പറയാൻ എനിക്കാവുമോ?… ഈ ഭയം അവളെ അലട്ടി.

തുടരും…..

സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 9: പുഴയിലെ പുതിയ താളങ്ങൾ
Post Views: 62
1
Syamala Haridas

ഞാൻ ശ്യാമള ഹരിദാസ്. പാലക്കാട് ജില്ലയിൽ കോങ്ങാട് ആണ് വീട്. കഥ, കവിത, ആസ്വാദനം, പുരാണം എന്നിവ എഴുതുന്നു. അതിനുപുറമേ ഇപ്പോൾ ഒരു നോവൽ എഴുതുന്നു. എന്റെ അച്ഛൻ ലേറ്റ് Mr. ശങ്കുണ്ണി നായർ. ആദ്യം മിലിറ്ററി എഞ്ചിനീയർ വിഭാഗത്തിലും അതിനുശേഷം റെയിൽവേ ഡിപ്പാർട്മെന്റിലും ആയിരുന്നു. Husband ബിസിനസ്സ്. രണ്ടു മക്കൾ. മകൻ ഗൾഫിൽ, മകൾ ചെന്നൈയിൽ.

4 Comments

  1. Rajeshkumar on January 2, 2026 8:53 AM

    മനോരമായിട്ടുണ്ട്…. ഇനിയും തുടരണം.. എല്ലാ ആശംസകളും

    Reply
    • Syamala Haridas on January 2, 2026 9:27 AM

      Thank you so much

      Reply
  2. Syamala Haridas on December 24, 2025 6:15 PM

    Thank you so much

    Reply
  3. Pingback: സ്നേഹത്തിന്റെ കിളിക്കൂട് അദ്ധ്യായം 7.ലൈബ്രറിയിലെ രഹസ്യ സംഭാഷണം - By Syamala Haridas - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.