ചന്ദന നിറത്തിൽ വീതിയുള്ള കസവുകരയുള്ള സാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു നെറ്റിയിൽ ചന്ദനക്കുറിയും തലയിൽ മുല്ലപ്പൂമാലയും വെച്ച് കയ്യിൽ കരിവളയും വാലിട്ടെഴുതിയകണ്ണുമായി മലയാളി മങ്കയെപ്പോലെ അണിഞ്ഞൊരുങ്ങി വരുന്ന പെൺകൊടികൾ എന്നും കണ്ണിനമ്പമുള്ള കാഴ്ചയാണ് .
ഓണഘോഷം സമ്പൂർണ്ണമാവണമെങ്കിൽ ഓണക്കോടിയായി കസവുസാരി കൂടിയേതീരു.
റംസീന നാസർ