Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerമധുരം നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരവും പുളിയും ഇടകലർന്ന് ചില്ലുഭരണിയിലെ പലവർണ്ണങ്ങളാൽ കണ്ണിനിമ്പമാർന്ന നാരങ്ങ മിട്ടായികളും അവ നുണച്ചിറക്കി നടന്ന ബാല്യവും. റംസീന നാസർ 1