സ്നേഹത്തേക്കാൾ മൂർച്ചയേറിയതാണ് അകൽച്ച, അത് അത്രമേൽ പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ അതിന് വേദനയേറുകയും ചെയ്യും. അതുകൊണ്ട് സ്നേഹം അത് മനസ്സിലാക്കുന്നവരോട് കാട്ടണം, കരുണ അത് ദയയുള്ളവരോടാകണം, സഹായം അത് അർഹിക്കുന്നവർക്ക് വേണ്ടിയുമാകണം.
ശുഭദിനം നേരുന്നു…… 🙏
