Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭൂതകാലം
Short stories ജീവിതം

ഭൂതകാലം

By Josmy N JoseAugust 18, 2023Updated:August 18, 2023No Comments1 Min Read13 Views
Bookmark Now
Please login to bookmark Close

No account yet? Register

മതം…

സ്നേഹമായിരുന്നില്ല അളവുകോൽ

മതമായിരുന്നു…

അത്രമേൽ ആഴത്തിൽ അളന്നു മുറിച്ച

എന്റെ പ്രാണനുംപ്രണയവും

അതൊന്നിന്റെ

മൂർച്ചയിലായിരുന്നു…

മരണം..

ഒന്നായ് തുടിച്ചിരുന്ന ഹൃദയങ്ങളെ

അറിയാദൂരത്തേക്ക് അകറ്റിക്കളഞ്ഞ

മുഖങ്ങൾക്കൊക്കെയും

മരണമെന്ന പേരായിരുന്നു

എൻ്റെയെന്ന് പറഞ്ഞുറപ്പിച്ച്

തെറ്റിപ്പിരിഞ്ഞു പോയയെൻ്റെ

ബന്ധങ്ങൾക്കൊക്കെയും

മരണത്തിൻ്റെ ഒറ്റുമുഖമായിരുന്നു

മൗനത്തിൻ്റെ ആഴങ്ങളിൽ

അലിഞ്ഞില്ലാതായ

വാക്കുകൾക്കൊക്കെയും

മരണത്തിൻ്റെ മരവിപ്പ് മാത്രമായിരുന്നു

യാത്രപറയാതെ ഇടവഴിയിലിറങ്ങി

നടന്നെന്നെ പറ്റിച്ച പാതിയായ

സ്വപ്നങ്ങൾക്കൊക്കെയും

മരണത്തിൻ്റെ വശ്യ ഗന്ധമായിരുന്നു

ഓടിയെത്തിയിട്ടും അറിയാത്ത

ഭാവത്തിലെന്നെ

വിട്ടകന്നതൊക്കെയും

മരണമെന്ന സത്യത്തിലേക്കായിരുന്നു

വിങ്ങൽ..

കാഴ്ച മങ്ങിയ പകലുകൾ

തന്നതെനിക്കെന്റെ

വറ്റിയ കണ്ണീർ തടങ്ങൾ

മാത്രമായിരുന്നു..

നെഞ്ച് പിടഞ്ഞു ഞാൻ

ചിന്തിച്ചതൊക്കെയും

എന്റെ ആത്മാവിന്റെ വിങ്ങലിൽ

നിന്നായിരുന്നു…

കാലം..

നിനക്കറിയില്ലേ…

എന്റെ പ്രാണന്റെ പിടച്ചിൽ…

നിലച്ചുപോയിട്ടും

ഓടിത്തുടങ്ങിയ എന്റെ

ജീവിത സൂചികൾക്ക്

ഇനിയുമൊരു നിൽപ്പിനു

ആവതില്ല….

ഒന്നിച്ചിരുന്ന് ചേർത്ത് പിടിക്കാൻ

എനിക്ക് നീയും എന്റെ കരങ്ങളും

മാത്രമായിരുന്നില്ലേ…

മുറിവേറ്റ മനസ്സിന്റെ

വിങ്ങലകറ്റാൻ വീണ്ടുമൊരു

മുറിവേൽകാൻ

എനിക്കിനിയും

വയ്യെന്റെ കാലമേ….

 

Post Views: 19
3
Josmy N Jose

Rejuvenating..

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.