Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Last rain
Short stories

Last rain

By Kiran PremlalAugust 24, 2023Updated:August 25, 20231 Comment1 Min Read20 Views
Bookmark Now
Please login to bookmark Close

No account yet? Register

((((((ഗ്ലും)))))))….

കുളക്കരയിൽ ആകാശം നോക്കി സ്വപ്നം കണ്ടിരിക്കായിരുന്നു, പെട്ടെന്ന് ഉണ്ടായ ശബ്ദം കേട്ടപ്പോ ഞെട്ടി നോക്കി…  സാധാരണ തവള വെള്ളത്തിലേക്ക് ചാടുമ്പോ ഒരു ശബ്ദം ഉണ്ടാകാറുള്ളതാ …  ഓളങ്ങൾ കാലിൽ വന്നു തട്ടി തുടങ്ങി. നോക്കുമ്പോൾ ഒരു കശുമാങ്ങയാണ്.. വെള്ളത്തിൽ പൊങ്ങി കിടന്നു കളിക്കുന്നു.. മാവിലേക്ക് നോക്കിയപ്പോ അവിടെ ഒരു അണ്ണൻ കുട്ടി വിഷമിച്ചു കലഹിക്കുന്നുണ്ട്, ഒരു മാങ്ങ പോയ വിഷമം എല്ലാരോടും പറയായിരിക്കും. ഞാൻ നോക്കുന്നത് കണ്ടപ്പോഴായിരിക്കും പരാതിയുടെ താളം പതുക്കെ കുറഞ്ഞു കുറഞ്ഞു പെട്ടെന്ന് വീശിയ കാറ്റിന്റെ താളത്തിനൊപ്പം നിന്നു പോയി…..

മാങ്ങയുടെ പശ വെള്ളത്തിൽ പരന്നു തുടങ്ങി…  വശ്യമായ ആ സുഗന്ധം വായുവിൽ ഒഴുകി നടന്നു…. കുളത്തിലേക്ക് ചാഞ്ഞ് നിക്കുന്ന ഞാവൽ മരത്തിന്റെ കൊമ്പിൽ ഇരുന്നു ഒരു വാലാട്ടി കിളി പാടി തുടങ്ങി..  നനുത്ത കാറ്റ് കവിളുകളെ തലോടി വീശി തുടങ്ങി..  ഒരു ബ്രാൽകുട്ടി ഇടയ്ക്കു തല പൊക്കി ഇനി ഇപ്പൊ എങ്ങാനും ഇറങ്ങുമോ എന്ന് നോക്കുന്നുണ്ടായിരുന്നു. ആളെ ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് വാലാട്ടി കിളിയേയും നോക്കി ഞാൻ  അവിടെ കിടന്നു…

വാലാട്ടി കിളിയുടെ തങ്കം ദൂരത്ത് നിന്ന് പാട്ട് തുടങ്ങി… പാട്ടിന്റെ താളം പതുക്കെ ഒന്നായി മാറി… പാട്ടുകാരൻ അവന്റെ തങ്കത്തിനേം തേടി ദൂരെ മാനത്തേക്കു മറഞ്ഞു….

ഞാൻ പതുക്കെ എണീറ്റ് കാശുമാങ്ങ നീന്തി കളിക്കുന്ന ഭാഗത്തേക്ക് ചെന്നു.. കാൽ കൊണ്ടൊന്നു വെള്ളം തട്ടി തണുപ്പ് നോക്കി….   ഒരു കുളിര് ശരീരത്തിലേക്ക് കയറി  ഒരു ചെറു പുഞ്ചിരിയായി പുറത്തേക്കു വന്നു…  കശുമാങ്ങയുടെ കറയിൽ തട്ടി മഴവില്ല് വന്നു തുടങ്ങി.. പതുക്കെ ഒന്ന് കുനിഞ്ഞു നിന്ന് ആ നിറക്കൂട്ടിലേക്ക് ഞാൻ ഊളിയിട്ടു…..

 

കാറ്റിന്റെ ശക്തി കൂടി തുടങ്ങി.. കാറ്റിന്റെ ദിശയിൽ ഒരു കുഞ്ഞിമഴ പെയ്തു തുടങ്ങി…. കുളക്കരയിൽ കല്ലിന്റെ അടിയിൽ വച്ചിരുന്ന കടലാസിലെ മഷി ആ മഴയിലെ വെള്ളത്തിൽ നനഞ്ഞ് പരന്നു നീങ്ങി… …

…

…

Post Views: 18
3
Kiran Premlal

1 Comment

  1. Subha Baburaj on September 16, 2023 8:58 PM

    Nostalgic.. keep writing

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.