Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വരൾച്ച.
Short stories

വരൾച്ച.

By Alia ManaalSeptember 18, 20231 Comment1 Min Read18 Views
Bookmark Now
Please login to bookmark Close

No account yet? Register

  • വരൾച്ച

ഈ ജലവും എന്നെ മറക്കും , അവ എന്നെ വിട്ടിറങ്ങും.

എന്നിൽ ഒഴുകിയിരുന്നവർക്ക്, വരൾച്ചയായും മാറും ഞാൻ.

ഈ വക്കിൽ ഏകയായി, ഞാനും ഒരു പുറമ്പോക്ക് ആകും.

എൻറെ ഈർപ്പിൽ ആഹ്ലാദിച്ചവർക്ക്,

ഞാൻ അപരിചിതയാകും.

ആ അപൂർണ്ണതയിലും ഞാൻ ദാഹിക്കും,

ഒരു തുള്ളി ജലത്തിനായി.

_ആലിയ മനാൽ_

  • പാപം

എന്റെ പാപങ്ങളെല്ലാം എഴുതപ്പെട്ടതാണ്.

ഒളിക്കാൻ ഇനിയെന്തുണ്ട് എല്ലാം നിന്നിലൂടെയാണ്.

ഒഴുക്കി കളയാൻ ഗംഗ നദി ഇന്ന് ശുദ്ധയല്ല.

ഒരിക്കലും മറക്കപ്പെടില്ല കാരണം നീ അന്തയല്ല.

ഞാനിന്നു ഉറങ്ങുകയാണ് ഈ പാപത്തറയിൽ.

ഒളിക്കപ്പെടാൻ മറയില്ലാതെ വെറും പച്ചയായി.

_‏ആലിയ മനാല്‍_

  • കവിത

ആരുടെയോ കഥ,
സാഹിത്യത്തിൽ കലർത്തി,
വളച്ചു കെട്ടി,

അക്ഷരങ്ങളിൽ ഒളിപ്പിച്ചു വെച്ച
ചില നഗ്ന സത്യങ്ങൾ.

_ആലിയ മനാൽ_

  •  ചോദ്യങ്ങൾ

ചോദ്യങ്ങളുടെ തസ്ബീഹിൽ അവർ എനിക്ക് ഒരു മാലയുണ്ടാക്കി.

ആ മാലയും അണിഞ്ഞ് ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു.

അയാൾ ദുനിയാവിൽ ഇല്ലാത്തതുകൊണ്ട് ഉത്തരം കിട്ടിയില്ല.

തസ്ബീഹും പൊട്ടി , ദിക്കറും ചോർന്നു.

_ആലിയ മനാല്‍_

Post Views: 26
1
Alia Manaal

1 Comment

  1. Someone on September 18, 2023 4:34 PM

    ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.