Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerവാടാതെ പൂത്തു വിടരുമീ വിരഹത്തിൽ വൃണിതമായി തീരുന്നു മാനസങ്ങൾ ഓർമ്മകൾ ഇതളിട്ടു വിടരുന്ന നിമിഷത്തിൽ ഓരിലതുമ്പിൽ തുളുമ്പുന്ന ഹിമകണം മണ്ണിലായി പതിയുന്നു മിഴിനീർക്കണമായി മൗനമായി തേങ്ങുന്നു നിഴലുകളും…! – ധനുഗായത്രി Post Views: 20 0