Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തോറ്റുപോയവർ
Short stories ജീവിതം

തോറ്റുപോയവർ

By Prajitha RajeshNovember 24, 2023No Comments1 Min Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഈ ഭൂമിയിൽ ഞാൻ ഏറ്റവും വെറുക്കുന്നത് നിന്നെയാണ്”

തലയുയർത്തി കണ്ണിലേക്ക് നോക്കി പറഞ്ഞയാൾ എന്നെയും കടന്ന് നടന്നകന്നു.

ഒരു നിമിഷം ഞാൻ സ്തബ്ധയായി. പ്രേമകടാക്ഷങ്ങളും പ്രണയാഭ്യർത്ഥനകളും കണ്ടും കേട്ടും പഴകിയ എനിക്ക് അത് ഒരു പുതിയ അനുഭവമായിരുന്നു.

അയാൾ ആരെന്ന് എനിക്കറിയില്ല. എൻ്റെ വഴിയിൽ അന്നുവരേയും ഞാൻ അയാളെ കണ്ടിരുന്നില്ല. അതോ ഞാൻ ശ്രദ്ധിക്കാഞ്ഞതോ.

വെറുപ്പ് നിറഞ്ഞ കണ്ണുകൾ ഒരിക്കൽക്കൂടി എൻ്റെ മുൻപിലെത്തി. ഇത്തവണ ഞാൻ അയാൾക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ചു.

“പറയൂ. നിങ്ങളാരാണ്.. എന്തിനാണ് എന്നെ വെറുക്കുന്നത്?”

അയാളുടെ മുഖം വെറുപ്പിനാൽ ഇരുണ്ടു കൂടി.

“നിന്നെ സ്നേഹിച്ചവരിൽ ഒരാൾ. നിൻ്റെ ഒരു നോട്ടത്തിനും ചിരിയ്ക്കും വേണ്ടി കാത്തിരുന്നവരിൽ ഒരാൾ. നിന്നെ സ്നേഹിച്ച് പരാജയപ്പെട്ടവരിൽ ഒരാൾ”

എൻ്റെ ഹൃദയം മുറിഞ്ഞ് ചോര വാർന്നു.

“ഒരു പാഴ്മുള പോലും നാമ്പിടാത്ത മരുഭൂമിയിൽ വസന്തം വിടരുമെന്ന് നിങ്ങൾ കരുതരുത്. മരിച്ചു മരവിച്ച മനസ്സിൽ ഇനിയൊരു പ്രണയത്തിനും വസന്തത്തിനും കടന്നു വരാനാവില്ല”.

നെഞ്ചിൽ കുരുങ്ങിയ വാക്കുകൾ പ്രാവിനേപ്പോൽ ചിറകടിച്ചു. എൻ്റെ മൗനത്തിന് അഹങ്കാരത്തിന്റെ പരിവേഷം ചാർത്തി അയാൾ പോയിക്കഴിഞ്ഞിരുന്നു. ഇരുൾ വീണ വഴിയിലൂടെ പെയ്തൊഴിയാത്ത ആകാശത്തിൻ കീഴിലൂടെ ഞാനും…

Post Views: 28
0
Prajitha Rajesh

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.