Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഇടിമിന്നലുകളുടെ പ്രണയം
പുസ്‌തകം സാമൂഹ്യപ്രശ്നങ്ങൾ

ഇടിമിന്നലുകളുടെ പ്രണയം

By Jasna BasheerDecember 19, 20233 Comments1 Min Read124 Views
Bookmark Now
Please login to bookmark Close

No account yet? Register

പുതിയ വായന : ഇടിമിന്നലുകളുടെ പ്രണയവും മീസാൻ കല്ലുകളുടെ കാവലും

രചന :പി.കെ. പാറക്കടവ്

“ശഖാവി ” യെ കുറിച്ച് കേട്ടറിഞ്ഞത് കൊണ്ടുതന്നെ ബുക്ക്‌ കയ്യിൽ കിട്ടുന്നത് വരെ അക്ഷമയോടെയുള്ളൊരു കാത്തിരിപ്പായിരുന്നു.

ഫലസ്തീൻ ജനത പിറന്നമണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തുന്ന ചെറുത്തുനിൽപ്പിന്റെ, മാനസിക സംഘർഷങ്ങളുടെ, നിസ്സഹായവസ്ഥയുടെ, ഒരേടാണ് ഇടിമിന്നലുകളുടെ പ്രണയത്തിൽ കാണാൻ കഴിഞ്ഞത്.

“ഞാൻ നിന്നെ ഏറെ ഏറെ സ്നേഹിക്കുന്നു. പക്ഷേ, ഫലസ്തീനിനെ നിന്നെക്കാൾ സ്നേഹിക്കുന്നു ” എന്നു പറഞ്ഞ ഫർനാസിനോട്‌

“ഞാനും നിന്നോടൊപ്പമുണ്ട് ” എന്നുപറഞ്ഞ അലാമിയ ആ വാക്കുകളെ ജീവിതം കൊണ്ട് അന്വർത്ഥമാക്കി .

നുസൈറത്തിലെ ക്യാമ്പിൽ കളിക്കുന്നതിനിടയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളായ യാസറും അമ്മാറും അബൂ ഗസലും, മരിച്ച് മിനിറ്റുകൾക്കുള്ളിൽ വയറു കീറി പുറത്തെടുത്ത ഷയ്മയും പോലെ ഫലസ്തീൻ യുദ്ധത്തിന്റെ നേർകാഴ്ചകളിലൂടെ നടന്നു നീങ്ങുമ്പോൾ പലപ്പോഴും കണ്ണുനീർ തുള്ളികൾ വായനയെ തടസ്സപ്പെടുത്തി.

കാലാകാലങ്ങളായുള്ള ഫലസ്തീൻ സന്തതികളുടെ ദുരിതജീവിതം വായനക്കാരിലേക്കെത്തിക്കുവാൻ ഇടിമിന്നലുകളുടെ പ്രണയം എന്ന ഈ ചെറുനോവലിന് കഴിഞ്ഞിട്ടുണ്ട്.

ലോകമേ ഉണരുവിൻ

അന്ധതയുടെ മൂടുപടം മാറ്റുവിൻ

ഗസയിൽ വിരിയുന്ന

ചുവന്നപൂക്കളേ കാണുവിൻ

രൂക്ഷ ഗന്ധം വമിക്കും

മലരുകൾക്കായ്

അവർ വിതച്ചില്ല നനച്ചില്ല

ഉയിർ മാത്രം നൽകുന്നു.

Post Views: 51
3
Jasna Basheer

വായിക്കാനും എഴുതാനും ഏറെ ഇഷ്ടം

3 Comments

  1. sabira latheefi on March 31, 2024 8:46 PM

    ലോകമേ ഉണരുവിൻ..
    കൺ തുറന്നു കാണുവിൻ.. ഒന്നും കാണില്ല, കേൾക്കില്ല അറിയില്ല. അവരുടെ ഹൃദയങ്ങൾക്ക് ആണ് പൂട്ട് ഇട്ടിരിക്കുന്നത്.

    Reply
  2. Nafs nafs on December 24, 2023 11:10 AM

    നല്ല വായന👌👌

    Reply
    • Jasna on December 24, 2023 2:16 PM

      ❤️👍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.