Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രണ്ടു ഭാഷകളുടെ മകൾ !
Short stories ജീവിതം

രണ്ടു ഭാഷകളുടെ മകൾ !

By Deepa PerumalFebruary 21, 20244 Comments1 Min Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

എനിക്ക് രണ്ട് മാതൃഭാഷകൾ – മലയാളവും തമിഴും.

രണ്ട് അമ്മമാർ എന്ന ഭാഗ്യം എത്ര പേർക്കുണ്ട്?!

പൂർവ്വികർ തിരുവിതാംകൂറിൻ്റെ മണ്ണിൽ വിരിഞ്ഞ പൂക്കൾ, 
സ്വാതന്ത്ര്യത്തിൻ്റെ കാറ്റിൽ കേരളത്തിലും തമിഴ്‌നാട്ടിലും വിതറിപ്പോയ വിത്തുകൾ.
പലർക്കും എൻ്റെ മലയാളം പ്രാവീണ്യത്തെക്കുറിച്ച് സംശയം, 
എൻ്റെ സംസ്കാരത്തിൻ്റെ വൈവിധ്യം അവർക്ക് മനസ്സിലാകാത്തതുകൊണ്ട്.
ഞാൻ രണ്ടു ഭാഷകളുടെയും മകൾ, അഭിമാനത്തോടെ ഞാൻ ആ സത്യം വിളിച്ചു പറയുന്നു.

കേരളത്തിന്റെ മണ്ണിൽ ജനിച്ച ഞാൻ, ഒന്നാം ക്ലാസ് മുതൽ പഠിച്ചതും, 
സ്കൂളിൽ ഒന്നാമതെത്തിയതും മലയാളഭാഷ ! 
കൂടുതൽ ഒഴുക്കോടെ സംസാരിക്കുന്നതും, എഴുതുന്നതും മലയാളത്തിൽ. 
വിഷു, തിരുവോണം, എല്ലാ ആഘോഷങ്ങളും ഈ ഭാഷയിൽ. 
മലയാളം എന്റെ അമ്മ, എന്റെ ജീവിതത്തിന്റെ പകുതി.
എന്റെ വേരുകൾ തമിഴ്‌നാട്ടിൽ, തമിഴ് ഭാഷ എന്റെ പൈതൃകം. 
വീട്ടിൽ തമിഴ് സംസാരിക്കുന്നു, തമിഴ് ഉത്സവങ്ങൾ ആഘോഷിക്കുന്നു.
എനിക്ക് തമിഴ് ഭാഷ എഴുതാനും വായിക്കാനും കഴിയും.
തമിഴ് എന്റെ അമ്മ, എന്റെ ഹൃദയത്തിന്റെ ഭാഷ.
ഞാൻ അനന്തപുരിയുടെ മകൾ, നാഞ്ചിൽനാടിൻ്റെ മരുമകൾ*. 
എൻ്റെ പൂർവ്വികർ പണ്ട് നെയ്തെടുത്ത നൂലിൻ്റെ തുടർച്ചയാണ് ഞാൻ, 
രണ്ടു സംസ്കാരങ്ങളുടെ സംഗമം, രണ്ടു ഭൂമികളുടെ സന്തതി, രണ്ടു ഭാഷകളുടെ ഗാനം.
രണ്ടു ഭാഷകളും എൻ്റെ ജീവിതത്തിൻ്റെ ഭാഗം, 
രണ്ടു സംസ്കാരങ്ങളും എൻ്റെ ധമനികളിൽ ഒഴുകുന്ന രക്തം.

ഞാൻ രണ്ട് ഭാഷകളിലും പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്, 
രണ്ട് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സിനിമകൾ ആസ്വദിക്കുന്നു, 
രണ്ട് രീതികളും പാചകം ചെയ്യാൻ കഴിയും !
ആഴത്തിൽ രണ്ടു ഭാഷകളും അറിയാത്തതിൽ എനിക്ക് ദുഃഖമുണ്ട്. 
രണ്ടിടത്തും എനിക്ക് പൂർണമായ അംഗീകാരം ലഭിക്കാത്തതും വേദനാജനകം. 
എങ്കിലും, രണ്ടും എൻ്റെ അഭിമാനം,രണ്ടും എൻ്റെ ഐഡന്റിറ്റി!

 

Post Views: 23
2
Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

4 Comments

  1. Sobha Narayanasharma on February 22, 2024 3:00 PM

    ഇതൊക്കെയാണെങ്കിലും ദീപ പെരുമാൾ എന്ന ഈ “പ്രതിഭയുടെ ആംഗലേയമാണ് എനിക്ക് പെരുത്തിഷ്ട്ടം. അതൊരു ഒന്നൊന്നര എഴുത്താണ് 😄😄🙏☺️♥️🌹😍

    Reply
    • Deepa Perumal on February 25, 2024 5:28 PM

      ശോഭേ !!!
      എനിക്ക് എന്ത് പറയണം എന്നറിയില്ല … ഒത്തിരി ഒത്തിരി സ്നേഹം ഡിയർ ഈ വാക്കുകൾക്ക് 😍😍😍

      Reply
  2. Silvy on February 22, 2024 8:07 AM

    മലയാളത്തിന്റെ പുണ്യം
    .. തമിഴിന്റെയും!😘😘😘

    Reply
    • Deepa Perumal on February 22, 2024 10:06 AM

      ഒത്തിരി ഒത്തിരി സ്നേഹം ചക്കരേ 😘 <3 <3

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.