Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സുഖ പ്രസവം
Short stories ജീവിതം

സുഖ പ്രസവം

By ജിനാസ് വേലാണ്ടിApril 4, 2024No Comments1 Min Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു..
പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും പറ്റുമോ എന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു..
ഏറെ നേരത്തെ ആതിരയുടെ നിലവിളികൾക്ക് ഒടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു.. ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ അറിയിച്ചു.. ആതിര പ്രസവിച്ചു.. പെൺകുട്ടി..
അപ്പോൾ തന്നെ അമ്മ പലരെയും ഫോൺ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ആതിര പ്രസവിച്ചു “സുഖ പ്രസവം”
അല്പ സമയത്തിനകം അവളെയും കുഞ്ഞിനേയും റൂമിലേക്ക് കൊണ്ട് വന്നു. ആതിര വീണ്ടും പൊട്ടി കരയാൻ തുടങ്ങി..
ഏട്ടാ എനിക്ക് എന്റെ അമ്മയെ കാണണം. അവൾ കരച്ചിലിനിടെ വിതുമ്പി കൊണ്ട് പറഞ്ഞു. അവളുടെ അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം ഇല്ലാതെയാണ് ഞാൻ അവളെ വിവാഹം ചെയ്തത്. അത് കൊണ്ട് തന്നെ അവർ പിണക്കത്തിൽ ആണ്.
ഏട്ടാ എനിക്ക് അമ്മയെ കാണണം. സുഖ പ്രസവത്തിന്റെ സുഖം ഞാൻ അറിഞ്ഞു. ഈ സുഖം തന്നെയല്ലേ എന്റെ അമ്മയും അനുഭവിച്ചത്. എനിക്ക് എന്റെ അമ്മയെ കാണണം. അവൾ കൊച്ചു കുട്ടിയെ പോലെ കരയുമ്പോൾ അവളുടെ അമ്മ നാരായണി അമ്മ അകത്തേക്ക് വന്നു.
നിന്റെ അച്ഛൻ കാണാതെ വന്നതാ ഞാൻ.. കണ്ടാൽ നിനക്കറിയാലോ നിന്റെ അച്ഛന്റെ സ്വഭാവം. നാരായണി അമ്മ കുഞ്ഞിനെ കയ്യിൽ എടുത്തു. ആതിര അപ്പോൾ അവളുടെ അമ്മയെ ആരാധനയോടെ നോക്കുകയായിരുന്നു.. അവളെ നൊന്ത് പ്രസവിച്ച അമ്മയെ..
അപ്പോഴും തന്റെ അമ്മ ആരെയൊക്കെയോ ഫോൺ വിളിക്കുകയാണ്‌ .
ആതിര പ്രസവിച്ചു.. പെൺകുട്ടി..”സുഖ പ്രസവം”..
✍️
ജിനാസ്. വി.
#കുഞ്ഞുകാര്യങ്ങൾ
#കൂട്ടക്ഷരങ്ങൾ

Post Views: 26
1
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.