Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » Mrs. അന്തോണിച്ചൻ
Short stories ജീവിതം

Mrs. അന്തോണിച്ചൻ

By Canoli canalinte puthriMay 13, 2024No Comments1 Min Read39 Views
Bookmark Now
Please login to bookmark Close

No account yet? Register

നാലരവെളുപ്പിനെണീറ്റു  മുറ്റമടിക്കിടയിൽ പൂവങ്കോഴിയെ കതകിൽ തട്ടിയെണീപ്പിച്ചു തുടങ്ങുന്ന അവളുടെ ദിവസങ്ങൾ..

എല്ലാവർക്കുമുള്ള പ്രാതൽ തരം തിരിച്ചു വേണ്ടതെല്ലാം ഉണ്ടാക്കി, മക്കളെ ഉണർത്തിയോരുക്കി പള്ളികൂടത്തിലയച്ചു കെട്ടിയോനെയും യാത്രയാക്കി വന്നു ബാക്കി പണിക്കിടയിൽ കൈയിൽ കിട്ടിയതെടുത്തു വായിലിട്ടെന്ന് വരുത്തി അടുത്ത പണിയിലേക്കു കയറിയ അന്തോണിച്ചന്റെ പെമ്പുള…

ഉച്ചക്കലത്തെ ഊണ്, നാലുമണി പലഹാരം വിത്ത്‌ ചായ, കാപ്പി, പാലൊഴിച്ചത്, ഒഴിക്കാത്തത്, മീഡിയം, സ്ട്രോങ്ങ്‌ അങ്ങനെ പലതും കഴിഞ്ഞു ഒരു കാലിച്ചായയുമായി മിസ്സിസ്. അന്തോണിച്ചൻ
തൊടിയിലേക്കിറങ്ങിക്കയറി.. അപ്പോഴേക്കും നേരം സന്ധ്യയായെന്നു മാത്രം.

രാത്രിക്കലെ ചപ്പാത്തി, കറി, അമ്മക്ക് ഓട്സ് പാലൊഴിച്ചത്… പിന്നെയും എന്തൊക്കെയോ ചെയ്തു. എല്ലാം കഴിഞ്ഞവർ നേരമില്ലാത്തനേരത്തൊരു കാക്കക്കുളി പാസ്സാക്കി വന്നപ്പോഴേക്കും പാതിരാകോഴി കൂവി…
ഒന്നുറക്കം പിടിച്ചു വന്നപ്പോഴേക്കും അവർക്കു പൂവങ്കോഴിയെ ഉണർത്താനുള്ള സമയമായി. രണ്ടു കോഴികൾക്കിടയിൽ അവളുടെ ദിനരാത്രങ്ങൾ വേർതിരിക്കപ്പെട്ടുകൊണ്ടേ ഇരുന്നു… സ്വന്തം പേരുപോലും ഓർത്തെടുക്കാൻ സമയമില്ലാതെ.
പൂവങ്കോഴിയുടെ ഉണർത്തു ‘ കൊട്ടിൽ ‘ തുടങ്ങി പാതിരാകോഴിയുടെ ‘ ‘താരാട്ടു’ പാട്ടിൽ ദിവസം അവസാനിക്കുന്ന അന്തോണിച്ചന്റെ പെമ്പുള…

Post Views: 24
3
Canoli canalinte puthri

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.