Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » “ഒറ്റയ്ക്കാവുമ്പോൾ കൂട്ടുവരുന്ന അപൂർവം ചിലർ “
അനുഭവം ജീവിതം ബന്ധങ്ങൾ

“ഒറ്റയ്ക്കാവുമ്പോൾ കൂട്ടുവരുന്ന അപൂർവം ചിലർ “

By Aathira SethuMay 16, 2024No Comments2 Mins Read90 Views
Bookmark Now
Please login to bookmark Close

No account yet? Register

വൈകുന്നേരത്തെ നടത്തവും ചായകുടിയുമൊക്കെ നിന്നിട്ടിപ്പൊ കുറച്ചായി. എന്നെ കണ്ടില്ലെങ്കിൽ അന്വേഷിക്കുന്ന രണ്ടോ മൂന്നോ പേരൊഴിച്ചാൽ ഞാൻ തനിച്ചെന്ന തിരിച്ചറിവുകൾ വീണ്ടും വീണ്ടും എന്നെ പഠിപ്പിച്ച ദിവസങ്ങൾ.
ഒരാഴ്ച്ചയായി വയ്യായ്കകൾ തുടരെ, എഴുന്നേറ്റ് നിൽക്കാൻ പറ്റില്ലെന്നുള്ള അവസ്ഥയിൽ പോലും മടിപിടിച്ചിരുന്നയെന്നെ ചീത്ത പറഞ്ഞു പ്രിയപ്പെട്ടവൾ എടുത്തു പൊക്കി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…
ഡോക്ടറുടെ ശാസനയും കിട്ടിയ മരുന്നുമൊക്കെയായി ഞാൻ തിരിച്ചു നടക്കുമ്പോൾ എനിക്ക്‌ തനിച്ചിരിക്കണമെന്നു തോന്നി; കൂട്ടു വന്നവളെ നിർബന്ധിച്ചു റൂമിലേക്ക് വിട്ടു ഞാൻ എന്റെ പതിവ് കടയിൽ നിന്നൊരു ചായയ്ക്ക്‌ പറഞ്ഞു.

“സേതുവേ എന്നായിപ്പോ ഈ വഴിവരവില്ലേ ?”
ചായ പതിവ് കുപ്പിഗ്ലാസിലേക്ക് അടിച്ചു പതച്ചൊഴിച്ചെന്റെ നേരെ നീട്ടി സേവിയറേട്ടൻ

ഞാനൊന്ന് ചിരിച്ചു,

നിനക്കെന്നാ വയ്യായ ഉണ്ടോ മോളെ എന്നൊരു ചോദ്യവും;
ഇല്ലെന്നു തലയാട്ടി ഞാൻ കോർണിഷ് സൈഡിലേക്ക് നടന്നു…

കുറേ നേരാമാ കടലാസു ചെടികളെ കാറ്റ് ഇക്കിളിയിടുന്നതും കണ്ടു ഞാനവിടെയിരുന്നു…
ഞാനിരുന്ന സിമിന്റ് ബെഞ്ചിനിപ്പറം പെട്ടെന്നൊരാൾ വന്നിരുന്നു. അന്നൊരിക്കൽ എനിക്കൊപ്പം കൂട്ടു നടന്ന ആ അറബി.
അന്നത്തെയാ പത്തുമിനിറ്റ് ഒന്നും സംസാരിക്കാതെ കൂടെ നടന്നവനെ ഞാൻ എന്നും ഓർക്കാറുണ്ടായിരുന്നു. അയാളുടെ വിടർന്ന കണ്ണുകൾ എനിക്ക് അന്നേ ഇഷ്ടപ്പെട്ടിരുന്നു.

അയാൾ അറബിയിൽ എന്തൊക്കെയോ ചോദിച്ചു. അറിയാവുന്ന അറബിയിൽ ഞാനും എന്തൊക്കെയോ പറഞ്ഞു.
“നീ എവിടെയായിരുന്നു?”, എന്നവൻ ചോദിച്ചതെനിക്ക്‌ മനസ്സിലായി.
മറുപടിയായി ഞാൻ ചിരിച്ചു,ഒരു വലിയ മൗനത്തിനൊടുവിൽ പോകാൻ എഴുന്നേറ്റെന്റെ നേരെ നടന്നു വന്നവൻ കൈകൾ നീട്ടി, ഒന്ന് മടിച്ചെങ്കിലും ഞാനും കൈകൊടുത്തു…

Very much happy to see you.
I used to look for you as well, but I didn’t see you anywhere. I was very worried in those days. Please you should come always.

ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ,
എന്തേ എന്റെ കണ്ണുകൾ നിറഞ്ഞു?

ചിലപ്പോൾ ഞാനാരിൽ നിന്നോ കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ ആയിരുന്നിരിക്കും അവൻ എന്നോടായി പറഞ്ഞത്…
ഒന്നും തിരിച്ചു പറയാതെ നിറഞ്ഞ കണ്ണുകൾ അവനെ കാട്ടാൻ മടിച്ചു ഞാൻ തിരിഞ്ഞു നടന്നു.

“അപ്പോഴും അവനെന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…”

©️സേതു🦋

Post Views: 72
1
Aathira Sethu

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.