Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പാഴ് വേല
Short stories ജീവിതം

പാഴ് വേല

By ബിൻസി സുജിത്May 25, 2024No Comments1 Min Read76 Views
Bookmark Now
Please login to bookmark Close

No account yet? Register

നെനക്കറിയാമോ?
എന്നെ ചവിട്ടി മുറ്റത്തേക്കിട്ട നെന്റെ കാലെങ്ങനാ ഈ മണ്ണിൽ ഒറച്ചതെന്ന്? നല്ലപെണ്ണ് പറഞ്ഞു തുടങ്ങി. എറങ്ങിയങ്ങ് നടന്നു,നടക്കുവല്ല നെരങ്ങി.
കൈത്താങ്ങാകേണ്ടോൻ കുടിച്ച് മലച്ച് കെടക്കുമ്പോ
വേലിപ്പത്തലൊടിച്ച്‌ താങ്ങാക്കി പിടിച്ച് നടന്നു.
വെള്ളോം രക്തോം കുതിർത്ത മുണ്ടാലേ നെറവയറും താങ്ങി നടന്ന്. നോവത്രേം ഒണ്ടാർന്നേ,കൊതിയത്രേം ഒണ്ടാർന്നേ പുള്ളേനെ കാണാനുമായിട്ട്.
തിമിരം പശ നിറച്ചൊട്ടിയ കണ്ണുകളിൽ നീരിറ്റി.
പെണ്ണല്ലേ പെറ്റോളുമെന്ന് അങ്ങേരുടമ്മ.
ഇരുട്ടണേന് മുമ്പ് തള്ളേം പുള്ളേം രണ്ടാകുമെന്ന് കൂട്ടി ചേർത്ത് പോകലേം ചവച്ച് ദേ ഈ മഞ്ചോട്ടിൽ കുന്തിച്ചിരുന്നു.
തക്കക്കേട് മനസിലായേക്കൊണ്ട് ഞാനെറങ്ങി ആശുത്രിയ്ക്ക്
ഞാനങ്ങ് എത്തുമ്പോഴേക്ക് ശോശാമ്മ ഡാക്കിട്ടറങ്ങ് നിൽക്കേണ് ഇപ്പഴത്തെ പേവാഡിന്റെ മുമ്പിൽ ദൈവത്തെപ്പോലെ.
നല്ലപ്പെണ്ണ് കൈകൂപ്പി.
എന്റെ അമ്മേന്നും പറഞ്ഞ് അവരുടെ കാക്കൽ വീണതേ എനിയ്ക്കോർമ്മയുള്ളേ..
പതോം പാട്ടും കേട്ട് വേലിയ്ക്കകത്തും പുറത്തും പൊന്തിയ തലകൾ മൂക്കത്ത് വിരൽ വച്ചു.
നാലാം പക്കം ബോധം വിഴുമ്പോ ഇന്നന്നെ ചവിട്ടിയ കാലുമിളക്കി കിടക്കുന്നുണ്ടാരുന്നെന്റെ പൊന്ന്. ഡാക്കിട്ടറു പറഞ്ഞേച്ചും പോയി
നീയ് വന്ന നേരം നല്ലതാരുന്നെന്ന് അല്ലെങ്കി കെനാവള്ളി ചുറ്റിയ കൊച്ചും ചോരേം നീരും വറ്റിയ തള്ളയേം കിട്ടൂല്ലാർന്നെന്ന്
“ഈ തള്ള ചാകൂല്ലല്ല”
അകത്തൂന്ന് കാല് പിന്നേം പുറത്തേക്ക് നീണ്ടു.
അതേടാ ചാകുമായിരുന്നു.
ഞാനന്ന് എറങ്ങി നടന്നില്ലായിരുന്നെങ്കിൽ, ചാകുമായിരുന്നെടാ…
പെറ്റവയറ് നൊന്തു…

ബിൻസി സുജിത്

Post Views: 23
2
ബിൻസി സുജിത്

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.