Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഒടുവിൽ അവളുടെ ജീവിതം ഒരു നാടോടി കഥ പോലെ പരിവർത്തനം ചെയ്യപ്പെട്ടു. അവളനുഭവിച്ച സകല യാതനകളും ഏതാനും അക്ഷരങ്ങളിൽ മാത്രം ഒതുങ്ങി നിന്നു. അവളാകട്ടെ ഒരു പുഞ്ചിരിയാൽ അവളുടെ കഥ വായിച്ചു തീർത്തു.. Post Views: 31 1