Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബള്‍ബിന്റെ ഓര്‍മ്മകള്‍
ഓർമ്മകൾ കഥ ജീവിതം പ്രചോദനം

ബള്‍ബിന്റെ ഓര്‍മ്മകള്‍

By Kishor KhanFebruary 1, 2025Updated:February 3, 20256 Comments1 Min Read97 Views
Bookmark Now
Please login to bookmark Close

No account yet? Register

പണം കൂടി, പദവി കൂടി, വീട് പുതുമയോടെ പൊലിഞ്ഞുനിന്നു. കോണില്‍ തൂങ്ങിയാടുന്ന പഴയ ബള്‍ബ് കുറച്ചു കാലമായി കണ്ണുതുറക്കാതെ ഇരുട്ടണഞ്ഞു കിടക്കുന്നു. കാലങ്ങളായി ഈ മുറിയുടെ ഹൃദയത്തിലായിരുന്ന ഈ ബള്‍ബിനെ ഇന്ന് നിരാകരിച്ച ഒരുവസ്തുവായി കാലം മാറ്റിയിരിക്കുന്നു.

പണ്ടുകാലം വീടിന്റെ മുഴുവന്‍ സന്തോഷവും അതിന്റെ വെളിച്ചത്തില്‍ തഴച്ചു നിന്നിരുന്നു. വീട്ടിലെ കുട്ടികള്‍ ഈ വെളിച്ചത്തില്‍ തങ്ങളുടെ ചിന്തകളെ വളര്‍ത്തിയിരുന്നത് ബള്‍ബിന് ഇപ്പോഴും ഓര്‍മ്മയുണ്ട്. പാട്ടും ചിരിയും നിറഞ്ഞ ദിവസങ്ങള്‍ ബള്‍ബിന്റെ ഹൃദയത്തില്‍ ഇന്നും മായാതെ കിടക്കുന്നു.
എന്നാല്‍ കാലം മാറി; പുതിയ എല്‍.ഇ.ഡി. ലൈറ്റുകള്‍ തന്റെ സ്ഥാനത്ത് കുടിയേറിയപ്പോള്‍ വയസ്സന്‍ ബള്‍ബിന്റെ പ്രസക്തി മങ്ങിപോയി.

‘നിന്റെ കാലം തീര്‍ന്നില്ലേ?’ പുതിയ എല്‍.ഇ.ഡി. ലൈറ്റ് പരിഹസിച്ചു. ‘ഇനി നിനക്ക് ഇവിടെ സ്ഥാനമില്ല’.

പഴയ ബള്‍ബ് ദു:ഖത്തോടെ മിണ്ടാതെ നിന്നു എല്ലാം കേട്ടു. ‘പക്ഷേ, ഒരിക്കല്‍ ഈ വീടിന്റെ വെളിച്ചത്തിന് ഞാന്‍ മാത്രമായിരുന്നു സാക്ഷി. എത്രയോ പേര്‍ എന്റെ വെളിച്ചത്തില്‍ സ്‌നേഹിച്ചു, ചിരിച്ചു, ദേഷ്യപ്പെട്ടു. എല്ലാത്തിനും മൂകസാക്ഷിയായി ഞാന്‍ മുകളിലുണ്ടായിരുന്നു. എനിക്കും ഒരു കാലം വരും, എന്റെ വിലയും ഇവര്‍ മനസ്സിലാക്കും’. പഴയ ബള്‍ബ് മനസ്സില്‍ കുറിച്ചു.

ഒരുനാളില്‍ വോള്‍ട്ടേജ് വ്യതിയാനം വന്നു. വീട്ടിലെ എല്‍.ഇ.ഡി. ലൈറ്റുകളെല്ലാം അടിച്ചുപോയി. വീടിന്റെ മുറികളില്‍ ഇരുട്ട് പരന്നു. പുതിയ ലൈറ്റുകള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. എന്തു ചെയ്യും, കുടുംബം ആശങ്കയിലായപ്പോള്‍ ആരോ ഒരാള്‍ മങ്ങിയ കോണിലേക്ക് നടന്നു. പഴയ ബള്‍ബിനെ കൈയിലെടുത്ത് പ്രതീക്ഷയോടെ താലോലിച്ചു, ഒരു തുണിയെടുത്ത് തുടച്ച് ഭംഗിയാക്കി. വീടിന്റെ നടുവിലെ ഹോള്‍ഡറില്‍ അത് ഘടിപ്പിച്ചു. അത്ഭുതകരമായി, അത് വീണ്ടും തെളിഞ്ഞു. വീടു മുഴുവനും നേരം പുലര്‍ന്നതുപോലെ ഒരു മൃദുവായ വെളിച്ചത്തില്‍ തഴച്ചു നിന്നു.

‘ഇപ്പോള്‍ ഇനി ആരും എന്നെ പഴഞ്ചനെന്ന് വിളിക്കില്ല,’ ബള്‍ബ് തിളങ്ങി ചിരിച്ചു.

സന്ദേശം: പഴമകള്‍ക്ക് അതിന്റേതായ മൂല്യം ഉണ്ടാകും, വിസ്മരിക്കാനാവാത്ത മൂല്യം, അവര്‍ ഓര്‍മ്മകളുടെ വെളിച്ചമാണ്…

Post Views: 49
1
Kishor Khan
  • Website

I am a graphic designer from wandoor, malappuram Dist My hobbies : Reading and Writing etc.

6 Comments

  1. Deepa Perumal on February 2, 2025 11:05 PM

    മനോഹരമായ കുറിപ്പ്. നന്ദി, ഈ എഴുത്തിന് ! 🌹

    Reply
    • Joyce Varghese on February 3, 2025 12:12 AM

      നല്ല രചന 👍

      Reply
      • Silvy Michael on February 14, 2025 3:00 PM

        Nostalgic write up👌👌👌

        Reply
    • Kishor Khan on February 3, 2025 10:05 AM

      പ്രോത്സാഹനത്തിന് നന്ദി…

      Reply
  2. Suma Jayamohan on February 1, 2025 8:21 PM

    Yes👌🌹❤️

    Reply
    • Kishor Khan on February 3, 2025 10:06 AM

      പ്രോത്സാഹനത്തിന് നന്ദി…
      ഇനിയും എഴുതിനോക്കാനുള്ള കരുത്ത് തന്നതിന്…

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.