Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ ബാല്യത്തിലെ മഴ – ഒരു ഓർമ്മ
ഓർമ്മകൾ

എന്റെ ബാല്യത്തിലെ മഴ – ഒരു ഓർമ്മ

By Mini JacobJune 24, 20253 Comments1 Min Read69 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴ എന്നത് ഇന്നും എനിക്ക് വേറിട്ട ഒരു അനുഭവമാണ്. ആകാശം പതുക്കെ കറുത്തു പോകുമ്പോൾ, കാറ്റ് തലോടുന്ന ചില്ലുകൾ വഴിയേ അയഞ്ഞു വീഴുന്ന മണമുള്ള മഴത്തുള്ളികൾ — ഇതെല്ലാം ഇപ്പോഴും എന്റെ മനസ്സിൽ അതിജീവിക്കുന്നു.
പക്ഷേ ഇന്നത്തെ മഴയ്ക്കും എന്റെ ബാല്യത്തിലെ മഴയ്ക്കുമിടയിൽ വലിയൊരു വ്യത്യാസമുണ്ട്. ആ മഴ ഒരു അനുഭവം മാത്രമല്ല, ഒരു കാലഘട്ടമായിരുന്നു.
മഴക്കാലം വന്നാൽ എനിക്ക് ഉടൻ ഓർമ വരുന്നത് ഓല മേഞ്ഞ പഴയ വീട്, വീടിന് ചുറ്റും വളർന്നു പന്തലിച്ച മരങ്ങൾ. മഴയുടെ ആദ്യ തുള്ളികൾ അതിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം – അതിനേക്കാൾ മനോഹരമായ സംഗീതം ഇന്നുവരെ ഞാൻ കേട്ടിട്ടില്ല.

മഴവെള്ളം നിറഞ്ഞ വഴികളിൽ ഓടുന്ന ഞങ്ങൾ കുട്ടികൾ — മുഖത്ത് തലോടുന്ന മഴത്തുള്ളികൾ, തലയിലേക്ക് ശീഘ്രം  പതിക്കുന്ന വെള്ള തുള്ളികൾ, ശരീരമാകെ നനഞ്ഞ് ചേറിലും ചെളിയിലും പൂണ്ട്, കാറ്റിൽ അടർന്ന് വീഴും മാമ്പഴം പെറുക്കാനുള്ള ഓട്ടം – ഓർമ്മയുടെ ബാല്യകാല ഓളങ്ങൾ ഒട്ടനേകം.

വീടിന്റെ പുറകിലായി ഒഴുകുന്ന ചെറുതോട്ടിൽ കടലാസ്  ബോട്ടുകൾ നീങ്ങി  പോകുന്നത് വളരെ കൗതുകത്തോടു നോക്കി  കുറേ സമയം ചിലവഴിക്കുമായിരുന്നു. പഴയ സ്കൂൾ നോട്ട്ബുക്കിലെ താളുകൾ വളളമാക്കി രൂപാന്തരപ്പെടുത്താൻ നിറഞ്ഞ ഉത്സാഹമായിരുന്നു.
മഴയിൽ കുളിച്ച് തിരികെയെത്തുമ്പോൾ അമ്മയുടെ ശകാരവും അടിയും പതിവായിരുന്നു. അമ്മ ഒരുക്കി വച്ച ചൂട് കട്ടൻ കാപ്പിയും  കപ്പ പുഴുക്കും ചമ്മന്തിയും മഴയുടെ കുളിർമ്മയിൽ ആസ്വദിച്ച് കഴിച്ചത് ഇന്നും ഓർക്കുന്നു. ഇടിയോടുകൂടിയ മഴ , ഭയം ഉളവാക്കുന്നതെങ്കിലും അമ്മയുടെ സാന്ത്വനമുള്ള കൈകൾ അതിന് മരുന്നാവും.

മഴ ഇന്നും അതേ താളത്തിൽ തുളുമ്പുന്നു, പക്ഷേ അതിന്റെ സുഗന്ധം മാറിയിരിക്കുന്നു. മനസ്സിൽ പതിഞ്ഞ മഴയുടെScreenshot_20250617_102402_Chrome സൗന്ദര്യം ഇന്നില്ല. ചുരുളെഴുന്നേറ്റ് വരുന്ന ആ ബാല്യകാല മഴയുടെ ഓർമ്മ – അതിൽ എന്റെ കുട്ടിക്കാലം മുഴുവനായി ഒളിച്ചിരിക്കുന്നു

മഴ മാറുന്നു, പക്ഷേ ആ ഓർമ്മ മറയുന്നില്ല!
മിനി ജേക്കബ്

Post Views: 35
2
Mini Jacob

എഴുത്തും വായനയും ഇഷ്ടപ്പെടുന്നതോടൊപ്പം, ക്രാഫ്റ്റും ചിത്ര രചനയും ഇഷ്ടപ്പെടുന്നു. നേഴ്സായി ജോലി ചെയ്യുന്നു

3 Comments

  1. Joyce on June 29, 2025 6:14 AM

    മഴ… ആസ്വാദനം വളരെ നന്നായി.👌
    ❤👏

    Reply
  2. Sajna on June 25, 2025 3:36 PM

    മഴ അതൊരു അനുഭൂതി തന്നെയാണ്.
    ഹൃദ്യം 👌

    Reply
    • Suma Jayamohan on June 25, 2025 4:40 PM

      കുട്ടിക്കാലത്ത് മഴ നനഞ്ഞതും മഴയത്തു കളിച്ചതും എന്നും മധുരിക്കുന്ന ഓർമ്മയാണ്❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.