Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക്
  • പ്രായം തമ്മിൽ…..
  • മണിച്ചിത്രത്താഴ് തുറന്നതിനു ശേഷം…
  • ബെത്‌ലഹേം കുടുംബ യൂണിറ്റ്-2
  • കുഞ്ഞാക്കയും ബാലേട്ടനും
  • മഴയുടെ മകൾ : തൂവാനത്തുമ്പികൾ 2
  • അർപ്പിത കുട്ടിക്ക് ഒരു കത്ത്
  • പ്രതീക്ഷിക്കാതെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, October 11
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക്
ഓർമ്മകൾ കഥ ജീവിതം യാത്ര

സുബൈറിന്റെ ഡയറിക്കുറിപ്പുകൾ: ഗോവ, വിജയപുര, ബാങ്കോക്ക്

By Nisam nOctober 11, 2026No Comments3 Mins Read2 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭാഗം – 1

 

​ഒക്ടോബർ 25-ആം തീയതി.

 

സുബൈറിന്റെ വീടിനടുത്ത് ഒരാൾ മരണപ്പെടുകയുണ്ടായി.

 

പ്രായംചെന്ന ഒരു മനുഷ്യനായിരുന്നു….

 

അന്ന് രാത്രി, സുബൈർ ഉറക്കത്തിൽ ഒരു സ്വപ്നം കാണുകയുണ്ടായി.

 

തെയ്യാളി ഗ്രാമത്തിനടുത്ത് ആ പ്രായമായ മനുഷ്യൻ ഗുജറാത്തി ഭാഷയിലെ ഒരു പാട്ട് ആളുകൾക്ക് പാടിക്കൊടുത്തു, അവിടെ ഇരുന്നുകൊണ്ട്.

 

ആ സ്വപ്നത്തിലെ ഓരോ വരികളും സുബൈറിനെ വല്ലാതെ സങ്കടപ്പെടുത്തി.

 

ഒടുവിൽ സുബൈർ ഞെട്ടിയുണർന്നു.

​”എത്ര നല്ല മനോഹരമായ ആ പാട്ട്…” സുബൈർ മനസ്സിലോർത്തു.

 

 

​അവൻ കിടക്കയിൽ നിന്നും എഴുന്നേറ്റ് റൂമിനു പുറത്തേക്ക് നടന്നു. വരാന്തയിലെത്തി ആ മരണവീടിന്റെ ഭാഗത്തേക്ക് നോക്കി അവൻ ചിന്തിച്ചു :

“ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ് ജീവിക്കുന്നത്, എന്നിട്ടും ഈ സ്വപ്നങ്ങൾ മാത്രം എന്തുകൊണ്ട് എന്നെ തേടിവരുന്നു?”

 

 

​സുബൈറിന്റെ മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി; *ആ പ്രായമായ മനുഷ്യൻ തന്റെ ജീവിതത്തിൽ എത്രയെത്ര യാത്രകൾ ചെയ്തിട്ടുണ്ടാകും?* *ആ പാട്ടുകൾ പാടുമ്പോൾ അദ്ദേഹം എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാകും?* അതൊക്കെ ചിന്തിച്ചു സുബൈർ.

 

നേരം വെളുക്കുന്നതും കാത്ത് സുബൈർ വരാന്തയിൽത്തന്നെയിരുന്നു.

 

​സമയം രാവിലെ 07:30 AM.

 

പ്രകാശം സുബൈറിന്റെ കണ്ണുകളിൽ വന്നു പതിച്ചു.

 

അവൻ പെട്ടെന്ന് കണ്ണുതുറന്നു പറഞ്ഞു: “നേരം വെളുത്തു അല്ലേ…”

 

​അവൻ വീണ്ടും ആ വീടിനടുത്തേക്ക് നോക്കി.

 

” ആ പ്രായമായ മനുഷ്യന്റെ ആത്മാവിനെ എനിക്ക് ഇപ്പോൾ കാണാൻ കഴിയുന്നുണ്ട് …”

 

​അപ്പോഴേക്കും നാട്ടുകാർക്കിടയിൽ ഒരു ചോദ്യം ബാക്കിയായിരുന്നു; ആ പ്രായമായ മനുഷ്യൻ മരിച്ചതോടെ സുബൈറിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു! അവൻ തന്റെ കൂട്ടുകാരെ പോലും തിരിഞ്ഞുനോക്കാതെ ഒറ്റയ്ക്ക് നടക്കാൻ തുടങ്ങി.

 

അന്ന് സുബൈറിലുണ്ടായ ആ മാറ്റങ്ങൾ ഇന്നിപ്പോൾ അവനിലില്ല. എങ്കിലും, സുബൈർ വീടിന്റെ സോഫയിലിരുന്ന് താൻ കണ്ട സ്വപ്നങ്ങളെക്കുറിച്ചും തന്നെ അലട്ടുന്ന കാര്യങ്ങളെക്കുറിച്ചും ഒരു ഡയറിയിൽ എഴുതിവെച്ചു.

 

*​സുബൈറിന് ആ പ്രായമായ മനുഷ്യന്റെ പേര് പോലും അറിയുമായിരുന്നില്ല. എങ്കിലും, ആ മനുഷ്യനെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങൾ കണ്ടെത്താൻ അവൻ തീരുമാനിച്ചു.*

 

​അങ്ങനെയിരിക്കെ, അവന്റെ കൂട്ടുകാർ അവനെ തേടി അവന്റെ അടുത്തേക്ക് വന്നു. എന്നാൽ അവരോട് ഒന്നും സംസാരിക്കാതെ സുബൈർ അവിടെനിന്നും വേഗത്തിൽ പോയി.

 

​”എന്തുപറ്റി നമ്മുടെ സുബൈറിന്?

 

അവൻ നമ്മളോട് ഇങ്ങനെ പെരുമാറുന്നത് എന്തുകൊണ്ട്?”

 

കൂട്ടുകാർ പരസ്പരം ചോദിച്ചു.

 

“കാരണമെന്താണെന്നറിയില്ല,

 

അവന്റെ ജീവിതത്തിൽ ആകെ മാറ്റങ്ങൾ വന്നിരിക്കുന്നു. ആ പ്രായമായ മനുഷ്യൻ മരിച്ചതോടെയാണ് അവന്റെ ജീവിതം മാറിമറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നത് കേട്ടിട്ടുണ്ട്.

 

എന്തൊക്കെയോ മാറ്റങ്ങൾ ഇവിടെ സംഭവിക്കാൻ പോകുന്നുണ്ട്. നമുക്ക് നമ്മുടെ സുഹൃത്തിനെ നഷ്ടപ്പെടാൻ പോവുകയാണോ?” എന്ന് ഒരു തോന്നൽ .

 

 

​സുബൈർ ഒരു നിമിഷം അവരുടെ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

എങ്കിലും, അവന്റെ മനസ്സ് മുഴുവൻ ആ പ്രായമായ മനുഷ്യനെക്കുറിച്ചുള്ള ചിന്തകളിൽ മാത്രമായിരുന്നു.

 

 

​സുബൈർ ഡയറിയും പിടിച്ചു വീണ്ടും എഴുതാൻ തുടങ്ങി.

 

അവന്റെ മനസ്സിൽ അപ്പോൾ പഴയ കാര്യങ്ങൾ ഓരോന്നായി തെളിഞ്ഞുവന്നു. ആ പ്രായമായ മനുഷ്യൻ ഈ വഴിയിലൂടെ നടന്നുപോകുന്നതൊക്കെ അവൻ ഡയറിയിൽ എഴുതിയെടുത്തു.

 

 

തോട്ടത്തിലിരുന്ന് ആ പ്രായായ മനുഷ്യൻ തന്റെ സുഹൃത്തിന് പാട്ടുകൾ പാടികൊടുത്തതും അവൻ അതിൽ കുറിച്ചിട്ടു.

 

 

​ആ പ്രായമായ മനുഷ്യൻ സഞ്ചരിച്ച വഴികളിലൂടെയെല്ലാം സുബൈർ ഇപ്പോൾ നടക്കുകയാണ്.

 

ഒടുവിൽ, ആ മനുഷ്യൻ ബസ്റ്റോപ്പിന്റെ അടുത്തേക്ക് പോകുന്ന രംഗം അവന്റെ മനസ്സിലേക്ക് വന്നു.

 

പ്രായമായ മനുഷ്യൻ പോകുന്ന ആ വഴിയിലൂടെ, അദ്ദേഹത്തിന്റെ പിറകെ പിറകെ സുബൈറും നടന്നുകൊണ്ടിരുന്നു.

 

*​അന്ന് അവിടെ നടന്ന കാര്യങ്ങൾ, അന്ന് ആ മനുഷ്യൻ അനുഭവിച്ചറിഞ്ഞ വഴികൾ… അതെല്ലാം ഇന്നത്തെ സുബൈർ ഒന്നൊന്നായി കണ്ടെത്തുകയാണ്!*

 

​(തുടരും…)

0
Nisam n
  • Website

Story writing

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.