Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerപണ്ടെന്നോ കോലൈസ് വേണംന്ന് വാശി പിടിച്ച് കരഞ്ഞ ഒരു കൊച്ചു പാവാടക്കാരിയുണ്ടായിരുന്നു. അന്നമ്മ പറഞ്ഞു അതൊക്കെ പൊട്ട വെള്ളം കൊണ്ട്ണ്ടാക്കണതാ. ഇന്നവളുടെ മോൻ കോലൈസിനു വാശി പിടിക്കുമ്പോ അവളും അതേ പല്ലവി പാടുന്നു. Post Views: 23 0