Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചോദ്യോത്തരം
Short stories ജീവിതം

ചോദ്യോത്തരം

By Gayathri ShyamOctober 14, 20233 Comments1 Min Read19 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞാനോ നീയോ
ആരാണാദ്യമരികി-
ലണഞ്ഞത്?
ആരാകിലുമത് നിയതിത-
ന്നഭ്യേദ്യമാം തീരുമാനം.
പുഞ്ചിരിതിളക്കമോ
മിഴിനീർതിളക്കമോ
ഭംഗിയിന്നെന്തിനേറെ?
ഏതിനാകിലുമതിൻഹേതുവ-
തിന്നു നിൻ സ്മരണ മാത്രം.
പകലിൻ വാചാലതയോ
ഇരവിൻ മൗനമോയി-
ന്നേറെ പ്രിയം?
രണ്ടാകിലുമിന്നിവ
നമ്മെ നയിക്കുമനിവാര്യമാം
ജീവിത സമരേഖകൾ.
ആർത്തലയ്ക്കുമീ മഴയോ
ഇരമ്പിയാർക്കുമീ സാഗരമോ
ഇഷ്ടമിന്നേറെയേതിനോട്?
ഏതിനോടാകിലുമൊന്നില്ലാതെമറ്റൊ-
ന്നില്ലെന്നത്രെ പ്രപഞ്ച സത്യം.
പൂത്തു തളിർക്കും വസന്തമോ
പൊള്ളിയടരും ഗ്രീഷ്മമോ
പെയ്തിറങ്ങും വർഷമോ
നിറം മങ്ങും ശരതോ
കൊഴിഞ്ഞടരും ഹേമന്തമോ
കുളിരും ശിശിരമോയേറെപ്രിയ-
മായി ചേരുമിന്നീ യാത്രയിൽ?
ഏതാകിലുമിതിലേതെങ്കിലു-
മൊന്നില്ലെങ്കിലപൂർണ്ണ-
മത്രെയീകാലചക്രം.

– ധനുഗായത്രി

Post Views: 23
2
Gayathri Shyam

പ്രണയമാണ് അക്ഷരങ്ങളോട്..., പ്രണയവും ഭക്തിയും ആരാധനയുമാണ് മഹാദേവനോട്...! പ്രാണനിൽ ഉയിർകൊണ്ട ഇഷ്ടമാണ് അദ്ധ്യാപനത്തോട്...

3 Comments

  1. Jinaash Khan on November 7, 2023 9:43 PM

    ഗംഭീരം….
    മനോഹരം…
    വാചാലം….
    ഹൃദ്യം…..
    ഉള്ളിൽ തൊടുന്ന വരികൾ…..

    ആശംസകൾ….

    Reply
  2. Nishiba M on October 15, 2023 12:23 AM

    മനോഹരം

    Reply
    • Gayathri Shy on October 15, 2023 1:58 PM

      Thank you…

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.