Bookmark Now Please login to bookmark Close Username or Email Address Password Remember Me No account yet? Registerഎത്രവട്ടം നിൻതീരത്തുനിന്ന് തിരിച്ചയക്കപ്പെട്ടാലും നിന്നിലേക്ക് നിരന്തരമെത്തു- മെൻ മിഴിത്തിരകൾ.. രാത്രിയിലെൻ ജാലകത്തി- നുമപ്പുറം നിന്നു പെയ്യും വെൺ ചന്ദ്രനെയെങ്ങനെ കടക്കണ്ണെയ്യാതിരിപ്പൂ ഞാൻ! 0