Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിറകുകൾ
Short stories ജീവിതം

ചിറകുകൾ

By Sabitha MohyadeenOctober 24, 2023No Comments1 Min Read5 Views
Bookmark Now
Please login to bookmark Close

No account yet? Register

കുഞ്ഞുനാളിൽ വലുതാകുമ്പോൾ ആരാകണം എന്ന് കുഞ്ഞിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക് ഒരു പക്ഷി ആകണം എന്ന്. ഞാൻ അത് കേട്ടപ്പോൾ ചിരിച്ചു. അതെന്താ, പക്ഷികളെ നിനക്ക് അത്ര ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, പിന്നല്ലാതെ, എന്ത് രസമാണ് ഈ ആകാശത്തു കൂടെ ഇങ്ങിനെ പറന്നു നടക്കാൻ. അത് കേട്ടപ്പോൾ എനിക്കും കൊതിയായി തുടങ്ങി ഒന്ന് പറക്കാൻ. എൻ്റെ സ്വപ്നങ്ങളിൽ എല്ലാം കിളികൾ ആയി പിന്നീട് കൂട്ടുകാർ. സ്വപ്നങ്ങളിൽ അവരോടൊപ്പം ഞാനും പറക്കാൻ തുടങ്ങി. എനിക്കും രണ്ടു ചിറകു മുളച്ചിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി. പാവം കിളികൾക്കല്ലേ അവരുടെ തത്രപ്പാട് അറിയുന്നത്.

ഇതിനിടയിൽ എൻ്റെ കുഞ്ഞു വലുതായി എന്നിൽ നിന്ന് ദൂരേക്ക്‌ പറന്നകന്നു. എന്നും വിളിച്ചു സംസാരിക്കും. അവനെ ഫോണിൻ്റെ സ്‌ക്രീനിൽ കാണുമ്പോൾ തോന്നും ഒരു ചിറകു മുളച്ചിരുന്നെങ്കിൽ അവൻറെ അടുത്തേക്ക് അങ്ങ് പറന്നു പോകാമായിരുന്നു എന്ന്. വർഷങ്ങൾക്കു ശേഷം പഠിത്തം എല്ലാം കഴിഞ്ഞു തിരിച്ചു അമ്മ കിളിയുടെ അടുത്തേക്ക് വന്നപ്പോൾ ഒരു പാട് സന്തോഷിച്ചു. ഇനി അവൻ്റെ കൂടെ കുറച്ചു പറന്നു നടക്കാമല്ലോ എന്ന് വല്ലാതെ മോഹിച്ചു. പക്ഷെ ആഗ്രഹിച്ചതൊന്നും നടന്നില്ല. ദൈവത്തിനു അവനെ ഏറെ ഇഷ്ടമായത് കൊണ്ട് മാലാഖമാർ അവനു രണ്ടു ചിറകുകൾ നൽകി സ്വർഗത്തിലേക്ക് എൻ്റെ കുഞ്ഞിനെ കൊണ്ട് പോയി. അവൻ എന്നിൽ നിന്നും പറന്നു ദൈവത്തിൻ്റെയടുത്തേക്കു പോയി. സ്വപ്നചിറകുകൾ എല്ലാം അറ്റു ഞാൻ തളർന്നു പോയി. എനിക്കറിയാം ദൂരെ ദൂരെ എവിടെയോ അവൻ മറഞ്ഞിരിപ്പുണ്ട് എന്നും, ഒരിക്കൽ എന്നെയും അങ്ങോട്ട് കൊണ്ട് പോകും എന്നും.

Post Views: 21
0
Sabitha Mohyadeen

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.