തള്ളിയിട്ട തെന്നലിനോടില്ല പരിഭവം
വിധിയുടെ വിളയാട്ടത്തോടും പരിഭവമില്ല.
പിന്നേ അല്ലേ കുഴി വെട്ടി കാത്തിരിക്കുന്നോരോട്..
തോൽക്കാൻ മനസില്ലാത്തിടത്തോളം
എന്തിന് വേണ്ടി ആർക്കു വേണ്ടി ഭാരം ചുമക്കേണ്ടത്?
ആകെ ഉള്ള കൊച്ചു ജീവിതം എപ്പോഴാണ് അവസാനിക്കുക എന്നറിയില്ല എന്നിരിക്കെ വെറുതെ തോളിൽ ഒരു മാറാപ്പ് ചുമക്കുന്നത് എന്തിനാണ്?
✍️jimcykithu