2024 പുതിയ വർഷം… സ്വപ്നങ്ങൾ പഴയതാണെങ്കിലും വീണ്ടും ഒരു പുതുമ. പഴയ സ്വപ്നങ്ങൾ സഫലീകരമാക്കാ ത്തവർക്കും… പുതിയ സ്വപ്ന ങ്ങൾ കണ്ടു തുടങ്ങുന്നവർക്കും. എല്ലാവരുടെയും സ്വപ്നങ്ങളുടെ ചിറകുകൾക്ക് പറക്കാനുള്ള ശക്തിക്ക് ഒരു കുറവും വരാതിരി ക്കട്ടെ. പറക്കുക… ലക്ഷ്യം കാണുന്നതുവരെ.
ബാല്യകാല സതീർത്ഥനായ ഭഗവാൻ കൃഷ്ണനെ കാണാൻ ദ്വാരകയിലേക്ക് തിരിച്ച സുധാമയ്ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരു ന്നുള്ളൂ… ശ്രീ കൃഷ്ണനെ ഒരു നോക്കു കാണുക. അപരിചിതമായ വഴിയോ… മറ്റു തടസ്സങ്ങളോ അദ്ദേഹം കാര്യമാക്കിയില്ല.
ലക്ഷ്യം… അതാണ് മുഖ്യം.
2 Comments
എത്ര നന്നായി ആണ് നിങ്ങൾ ഓരോരോത്തരുടേം ജീവിതം പഠിക്കുന്നെ. ശരിക്കും വിഷമമായിപ്പോയി. ഇത്ത ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😊😊😞
🥰🥰🥰