Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാമഭാഗ നാമം
കഥ

വാമഭാഗ നാമം

By Shams VeetilJanuary 18, 2024Updated:January 26, 20244 Comments2 Mins Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു കോവിഡ് കാലം.
ഒരാളെ അജ്മാനിൽ വെച്ചു അവിചാരിതമായി വീണ്ടും കണ്ടുമുട്ടി.
മാനുക്ക.
സിറ്റി സെൻ്ററിൻ്റെ വിശാലതയിൽ കൃത്യമായ അകലം പാലിച്ചു മാസ്കും കൈയ്യുറയും ധരിച്ചു നടക്കുന്ന ഒരു മലയാളി കുടുംബത്തിൻ്റെ ഇടയിൽ നിന്നും എന്നെ മാടി വിളിച്ചു പേരെടുത്തു പറഞ്ഞ ആ പ്രായം ചെന്ന മനുഷ്യനെ കൗതുകത്തോടെയും അതിലുപരി വൈക്ലബ്യത്തോടെയും ഞാൻ നോക്കി തലയാട്ടി സമ്മതിച്ചു. പ്രായം ഒന്നിനും തടസ്സമല്ലെന്നു തോന്നി. മാസ്കിനും യൂണിഫോമിനുമിടയിൽ നിന്നും കണ്ടെത്തുകയെന്നത് അത്ഭുതം തന്നെയായിരുന്നു.

വർഷങ്ങൾക്കു മുമ്പു ഞാൻ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നു. റിട്ടയർ ചെയ്തു പോയതിനു ശേഷം അദ്ധേഹം ഭാര്യയോടൊത്തു മകൻ്റെ കുടുംബത്തിലേക്കു സന്ദർശനത്തിനായി വന്നതായിരുന്നുവത്രെ.
പത്തൊമ്പതാം കോവിഡ് നൽകിയ ആനുകൂല്യം പിൻപറ്റി നാട്ടിൽ പോകാൻ കഴിയാതെ നിൽക്കുന്നുവെന്നു പറഞ്ഞു.
ലോക് ഡൗൺ തടഞ്ഞ സ്വാതന്ത്ര്യം പിൻവലിച്ച ആശ്വാസത്തിൽ മക്കളുടെ കൂടെ പുറത്തിറങ്ങിയതാണ്.

കൂടെയുള്ളവരെ പരിചയപ്പെടുത്തി യശേഷം അദ്ദേഹം എൻ്റെ കൂടെ നിന്നു. ശേഷിച്ചവരെയും കൊണ്ടു മകൻ കേരിഫോറിലേക്കു സാധനങ്ങളെടുക്കുവാൻ സമ്മതം വാങ്ങി അകത്തേക്കു നടന്നു പോകുന്നതിനിടയിൽ ഞാൻ അദ്ദേഹത്തിൻ്റെ ഭാര്യയെ നോക്കവെ, മനസ്സിൽ അറിയാതെ ചിരി പൊട്ടി. മുഖത്തെ ഭാവം അറിയാതിരിക്കാൻ ഞാനെന്റെ ‘താടിയാഭരണം’ മുഖത്തേക്കു വലിച്ചിട്ടു.

രണ്ടായിരത്തി രണ്ടിൽ ഞങ്ങൾ ഒരുമിച്ചു ജോലി ചെയ്യവെ അവധിക്കു നാട്ടിൽ പോയ ആ മനുഷ്യൻ തിരിച്ചു വന്നു പറഞ്ഞ ഒരനുഭവമായിരുന്നു എന്നെ വീണ്ടും ചിരിയോർമ്മയിലേക്കു കൊണ്ടു പോയത്.

ഒരു ശരാശരി പ്രവാസിയായ ഭർത്താവിൻ്റെ വരവും കാത്തു ചികിത്സ തേടാത്ത ഭാര്യയെയും കൂട്ടി തൃശൂർ അമല ആശുപത്രിയിലേക്ക് കുന്ദം കുളത്തു നിന്നു ബസ്സു കയറിയതാണ്.
ബസ്സു പുറപ്പെടുന്ന സമയത്ത് തിരക്കില്ലാതിരുന്നതിനാൽ ഒരു തികഞ്ഞ മലയാളിയുടെ സ്വാഭാവികമായ രീതിയനുസരിച്ചു ഭാര്യയെ മുൻ സീറ്റിലിരുത്തിയതിനു ശേഷം പിൻസീറ്റിൽ പോയി ഉപവിഷ്ഠനാകുകയും ചെയ്തു. പക്ഷെ
‘അമല’യെത്തുമ്പോഴേക്കും ബസ്സിൽ തിരക്കേറിയിരുന്നു.

പെടാപ്പാടു പെട്ടു പുറത്തിറങ്ങിയ മാനുക്ക ബസ്സിൻ്റെ മുൻവശത്തേക്കു വെപ്രാളത്തോടെ ഓടി വന്നു മുൻ നിരയിലേക്കു നോക്കി പ്രിയതമയെ ഉറക്കെ വിളിച്ചു.

“ട്യേ യ് — വെക്കം എറങ്ങ്, അമലയെത്തി ”
പ്രതികരണം കേൾക്കാതെയായപ്പോൾ വീണ്ടും ദേഷ്യത്തോടെ ശബ്ദമുയർത്തി വിളിച്ചു.

“ട്യേ ഒരുമ്പെട്ടോളെ ബസ്സ് പ്പൊ പോകും”

“ഇങ്ങള് പേര് വിളിക്ക് കാക്ക ”

മുൻ സീറ്റിലിരുന്ന ഒരു പുതിയ ചെറുപ്പക്കാരൻ അദ്ദേഹത്തെ ഉപദേശിക്കാൻ ശ്രമിച്ചു.
കാലൻ കുട അവൻ്റെ നേർക്കു ചൂണ്ടി മാനുക്ക ആക്രോശിച്ചു.

“ഒരു കുത്തണ്ട് തന്നാല്ണ്ടല്ലാ. മുണ്ടാണ്ടിരുന്നോ യ്യവിടെ.”

പയ്യൻ തല കുനിച്ചു ചമ്മലൊതുക്കിയിരുന്നു.
ബസ്സിൻ്റെ മുൻ വശത്തു നിന്നും തിക്കിത്തിരിക്കിയിറങ്ങി വന്ന ഭാര്യ മുഖം കോട്ടി സാരി നേരെയാക്കി അദ്ദേഹത്തെ കൈ പിടിച്ചു. മാനുക്ക എന്താേ പിറുപിറുക്കുകയും താമസിയാതെ അവർ നടന്നകലുകയും ചെയ്തു.

ബഹുമാനം കൊണ്ടോ ഭയം മൂലമോ ഭർത്താവിൻ്റെ പേരുച്ചരിക്കാത്ത ഭാര്യമാരുണ്ടാവാം പക്ഷെ ഭാര്യയുടെ പേരെടുത്തു വിളിക്കാത്ത ഭർത്താവിനെ യാത്രക്കാർ കൗതുകത്തോടെ നോക്കിയിരിക്കവെ, കിളിയുടെ ഡബിൾ ബെല്ലു കേട്ട ബസ്സു ഓടിപ്പോയി.

അമല ആശുപത്രിയുടെ കവാടം കടന്നു അവർ അകത്തു കയറി. റിസപ്ഷനിൽ പണമടച്ചു കാർഡെടുത്തു ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു. സാമാന്യം തിരക്കുള്ള വരാന്തയായിരുന്നു. അക്കമിട്ട റൂമുകൾ പരതി ലക്ഷ്യസ്ഥാനത്തെത്തി പു റത്തു നിരത്തിയിട്ട കസേരയിലിരുന്നു.
അധികം താമസിയാതെ കതകു തുറന്നു പുറത്തേക്കു വന്ന നെഴ്സ് പേരു വിളിച്ചു.

“ഷക്കീലാ……. ”

“ആ… ” മാനുക്ക ഉത്തരം നൽകി.

“അടുത്തതു നിങ്ങളാ അകത്തു കയറിക്കോളൂട്ടോ”

– ശംസ് വീട്ടിൽ –

Post Views: 25
3
Shams Veetil

സിലബസിനു പുറത്തു കറങ്ങുന്നവൻ.

4 Comments

  1. Sunandha Mahesh on January 24, 2024 7:45 PM

    ഹഹഹ 😄😄😄

    Reply
    • Shams Veetil on January 24, 2024 7:59 PM

      Thank you

      Reply
  2. Nishiba M on January 24, 2024 7:23 PM

    മനോഹരം. രസകരം

    Reply
    • Shams Veetil on January 24, 2024 8:00 PM

      Thank you for your valuable comment

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.