Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാധവനും അന്നബെല്ലയും
കഥ

മാധവനും അന്നബെല്ലയും

By Rahul ThilakJanuary 26, 2024Updated:February 1, 20242 Comments2 Mins Read233 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏറ്റവും മനോഹരമായ പുഞ്ചിരി അത് കുഞ്ഞു കുട്ടികളുടെ ആണ് അല്ലെ? ഇന്നത്തെ അവളുടെ ചോദ്യം അതായിരുന്നു.

ഞാൻ പറഞ്ഞു “അല്ല ”

പിന്നെ ആരുടെ ചിരിയാ ഏറ്റവും ബ്യൂട്ടിഫുൾ?

നമുക്ക് അത്രയും പരിചയം ഇല്ലാത്ത സ്ഥലത്തു നമ്മൾ ഇറങ്ങി നടക്കുമ്പോൾ എതിരെ നടന്നു വരുന്ന കുറേ അപരിചിതർക്കിടയിൽ നിന്നും പേര് ഏതോ ഊര് ഏതോ അറിയാത്ത ഒരാളിൽ നിന്നും നമുക്ക് ഒരു ചെറു ചിരി കിട്ടും അതാണ് ഏറ്റവും മനോഹരമായ ചിരി ” ഞാൻ അവൾക്ക് ഉത്തരം നൽകി.

അവൾ അൽപ്പം ചിന്തിച്ചിട്ട് പറഞ്ഞു. “അത് ശരിയാണ്. you are right. ആ ചിരിക്കു വല്ലാത്തൊരു ബ്യൂട്ടി ആയിരിക്കും”

അവൾ വീണ്ടും കടലിലേക്ക് നോക്കിയിരുന്നു. വീണ്ടും നിശബ്ദത. അവളുടെ അടുത്ത ചോദ്യത്തിനായി ഞാനും കാത്തിരുന്നു. അതുകൊണ്ട് ഞാൻ ആയി ഞങ്ങൾക്കിടയിലെ നിശബ്ദത കീറിമുറിക്കാൻ ശ്രമിച്ചില്ല. അവൾ ലക്ഷ്ദ്വീപിലേക്ക് പോയി കൊണ്ടിരിക്കുന്ന cruiser ship കടലിൽ മറയുന്നത് നോക്കി ഇരുന്നു. ഞാൻ പതിയെ അവളെ നോക്കി അവളുടെ നീല നിറമുള്ള നക്ഷത്രകണ്ണുകൾ അറിയാതെ നിറയുന്നുണ്ടോ എന്നൊരു സംശയം.

ഒരു മനുഷ്യന്റെ മുഖം ഏറ്റവും വികൃതമായിരിക്കുന്നത് എപ്പോ ആണെന്ന് അറിയുമോ? ആ നിശബ്ദത break ചെയ്തുകൊണ്ടവളുടെ അടുത്ത ചോദ്യം വന്നു.

അതിനു ഉത്തരം നൽകാൻ തുടങ്ങും മുൻപേ അവൾ തന്നെ ഉത്തരം നൽകി. ഒരാൾ മറ്റൊരാളെ നോക്കി artificial ആയി ചിരിക്കുമ്പോൾ ആണ്!

ആറു ദിവസങ്ങൾക്കു മുൻപാണ് ഞങ്ങൾ പരിചയപെട്ടത്. എന്നും ഫോർട്ട്‌ കൊച്ചിയിലെ ഈ ബീച്ചിന്റെ സൈഡിലെ ഇരിപ്പിടത്തിൽ ഞങ്ങൾ വന്നു കുറച്ചു നേരം ഇരിക്കാറുണ്ട്. സാഹിത്യകാരന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ചുവന്ന സൂര്യൻ കടലിൽ മുങ്ങി താഴും വരെ ഞങ്ങൾ ഒരുമിച്ചിരിക്കാറുണ്ട്. പരസ്‌പരം പേരുകൾ മാത്രമേ ഞങ്ങളെ സംബന്ധിചുള്ള വിവരങ്ങൾ ഞങ്ങൾ പങ്കു വെച്ചിട്ടുള്ളു. പക്ഷെ, ആദ്യമായിട്ടാണ് അവൾ ചോദ്യത്തോടെ ഒപ്പം ഉത്തരവും നൽകുന്നത്

പക്ഷെ അവൾ പറഞ്ഞത് ഒരു universal Truth ആണ് കുറേ artificial ചിരികൾക്കിടയിൽ നിന്നും ഓടി ഒളിക്കാൻ ആണെല്ലോ എന്റെ ഈ യാത്രകൾ…

എന്നത്തേയും പോലെ ഞങ്ങൾ യാത്ര പറഞ്ഞു പിരിയുന്ന വസ്കോ ഡാ ഗാമ സ്ക്വയറിലെത്തി. ഞങ്ങൾ പരസപരം നോക്കികൊണ്ട് കുറേ നേരം മിണ്ടാതിരുന്നു…

എന്തെ പോകുന്നില്ലേ? അവൾ ചോദിച്ചു.

മ്മ്ഇ!ല്ല എന്നമട്ടിൽ ഞാൻ ഒന്നു മൂളി അതെന്താ? കൊച്ചു കുട്ടികളുടെ കൗതുകത്തോടെ എന്നോട് ചോദിച്ചു, കുറേ നേരം നിന്നെ ഇങ്ങനെ നോക്കാൻ തോന്നുന്നു bcz നാളെ ഞാൻ കൊച്ചി വിടുക ആണ്.

എങ്ങോട്ട്? അവൾ വീണ്ടും ചോദിച്ചു, newyork?

അല്ല! ഞാൻ മറുപടി നൽകി.

പിന്നെ എങ്ങോട്ട്? അവളുടെ സംശയങ്ങൾ തീർന്നില്ല.

മൂകാംബിക അവിടെ നിന്ന് മുറഡേശ്വര് പിന്നെ ഇങ്ങോട്ട് കാസർഗോഡ് വരെ ട്രെയിൻ. പിന്നെ എല്ലാം ജില്ലയും കേറി ഇറങ്ങി ഒരു തിരിച്ചു വരവ്.

ഹാപ്പി ജേർണി, അവൾ പറഞ്ഞു, thanks എന്നും ഞാനും.

അവൾ തിരിച്ചു നടന്നു.

ഞാൻ അവൾ പോകുന്നതും നോക്കി നിന്നു.  അവൾ എന്റെ കണ്ണിൽ നിന്നും മറയാൻ പോകുവാണ്  എന്ന് മനസ്സിൽ ആയപ്പോൾ ഞാൻ ഉറക്കെ വിളിച്ചു, “എടി നീല കണ്ണുള്ളവളെ, നീ വരുന്നോ എന്റെ കൂടെ? യാത്രയ്ക്ക് ഒരു കമ്പനി ആയി”

അവൾ അങ്ങനെ ഒരു പിൻ വിളി കേൾക്കാൻ ആഗ്രഹിച്ചപോലെ പെട്ടന്ന് നിന്ന് എന്നിട്ടു തിരിഞ്ഞു നിന്നിട്ട് പറഞ്ഞു, “വരുന്നെടാ പുല്ലേ..”

(തുടരും )

By രാഹുൽ തിലക്

Post Views: 56
2
Rahul Thilak

Rahul Tilak

2 Comments

  1. Sunu Samuel on January 27, 2024 9:51 AM

    Waiting for the remaining part ❤️👌

    Reply
  2. Abilash Vijayan on January 27, 2024 9:20 AM

    മനോഹരമായ ചെറുകഥ.. അഭിനന്ദനങ്ങൾ ശ്രീ രാഹുൽ തിലക്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.