വിവാഹാലോചന കൊണ്ടാടിയ സമയം ബന്ധുക്കളും അയല്‍വാസികളും ചോദിച്ചു
“ഹോ… ഇനി എന്ത് ചെയ്യും പപ്പായുടെ രാജകുമാരി അവിടെ ചെന്ന് എങ്ങനെ ജീവിക്കും? ഇതുപോലൊക്കെ പറ്റുമോ?”
വിവാഹത്തിലൂടെ എന്താണ് ഇത്രമാത്രം മാറ്റം വരിക എന്ന് ഞാനന്നൊരുപാട് ആലോചിച്ചിരുന്നു.
പക്ഷേ ഇന്ന് അതിനെനിക്കുത്തരം ലഭിച്ചു :
” മകളില്‍ നിന്ന് ഭാര്യയായി മാറിയപ്പോൾ പ്രമോഷന് ആണ് ലഭിച്ചത് രാജകുമാരിയില്‍ നിന്നും രാജ്ഞിയായി”.
കൂടെയുള്ള പങ്കാളിയും കുടുംബവും അവളെ പരിചരിക്കുന്നതിന് അനുസരിച്ച് അവൾ രാജ്ഞിയായി തന്നെയല്ലേ മാറേണ്ടത്. അല്ലാതെ ദാസി ആവാന്‍ വേണ്ടിയല്ലല്ലോ നമ്മൾ ഓരോരുത്തരും ഒരു കുടുംബത്തിലേക്ക് വലതുകാല്‍ വെച്ച് കയറുന്നത്.
അയന….✍