Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓട്ടോഗ്രാഫ്
ഓർമ്മകൾ സൗഹൃദം

ഓട്ടോഗ്രാഫ്

By Mary Josey MalayilMarch 19, 2024No Comments2 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ പിതാവ് ശ്രീ ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട എഴുതിയ ലേഖനം.

ഓട്ടോഗ്രാഫ്

2024 മാർച്ച് 3 മലയാള മനോരമ പത്രം തൃശ്ശൂർ പേജ് 9 ലെ ഹോമിലി പേജിലെ ‘ഓട്ടോഗ്രാഫ്’ഷെയർ ചെയ്യൂ എന്ന് മത്സരം കണ്ടപ്പോൾ എൻറെ മനസ്സ് ഒറ്റയടിക്ക് പത്തെഴുപത് വർഷം പുറകോട്ട് പോയി. പെട്ടെന്ന് ഞാൻ ഒരു 17 വയസ്സുകാരനായോ? 😜

കലർപ്പില്ലാത്ത സൗഹൃദത്തിൻറെ, സ്നേഹത്തിൻറെ ആ ആഘോഷ രാവുകളിലേക്ക്  എൻറെ മനം കൂപ്പുകുത്തി. തിരുച്ചിറപ്പള്ളി സെൻറ് ജോസഫ് കോളേജിലെ ആ ദിനങ്ങൾ… സേക്രെഡ് ഹാർട്ട് ബോർഡിങ് ഹൗസിലെ താമസം. ഇന്നത്തെ പ്ലസ് ടു അന്നത്തെ ഇൻറർ മീഡിയേറ്റ് ക്ലാസ്. പഴയ അലമാരിയിൽ നിന്ന് ഞാൻ എൻറെ ഓട്ടോഗ്രാഫ് തപ്പിയെടുത്തു. ഫസ്റ്റ് ഗ്രൂപ്പ് എടുത്ത് പഠിച്ചിരുന്നത് കൊണ്ടാകാം പലരും എൻജിനീയർ ആകട്ടെ എന്ന് ആശംസിക്കുന്നുണ്ട്. ഓരോ പേജും മറിച്ചുനോക്കി. ഓർമ്മകൾ തിരയടിച്ചു. മാറാല പിടിച്ചു കിടന്ന പഴയ പല സംഭവങ്ങളും തള്ളിക്കയറി വന്നു. പലതും വിളക്കിയെടുത്ത് സന്തതസഹചാരിയായ മെയിൽ നഴ്സ് ദേവസിയോട് പങ്കു വെച്ചു. കൂട്ടത്തിൽ ഒരെണ്ണത്തിന്‍റെ ഫോട്ടോയെടുത്ത് വാട്സ്ആപ്പ് നമ്പറിൽ അയച്ചു കൊടുത്തു.  അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകരെയും ഓർക്കാൻ അത് ഒരു കാരണമായി.

തിരുവിതാംകൂർ, കൊച്ചി, മലബാർ, മദ്രാസ് സംസ്ഥാനം എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. 1952 അവസാന കൊല്ലം. ആട്ടോഗ്രാഫ് പുസ്തകം വാങ്ങി പലരും അതിൽ കുത്തിക്കുറിച്ചു. Head of Dept. Lecturers, Warden, friends.

1956 ൽ എൻജിനിയറിങ്ങു കോളേജിലെ അവസാന വർഷത്തിലും ഇതേ പുസ്തകം ഉപയോഗിച്ചു.

ചിലർ മററുള്ളവരുടെ നല്ല വാക്യങ്ങളെഴുതി. വേറെ ചിലർ സ്വയം കവിതകളുണ്ടാക്കിയെഴുതി. ആദ്യ വരി J വെച്ചു തുടങ്ങി- രണ്ടാമത്തെ വരി O വെച്ച് അങ്ങനെയങ്ങനെ J O H N Y T R ഉണ്ടാക്കി –

ചിലർ കളിയെപ്പറ്റി .

വേറെ ചിലർ കുളിയെപ്പറ്റി.😜 ഇനിയും ചിലർ ആളെ കളിയാക്കാൻ.😜കുറെ നാൾ കഴിഞ്ഞു നോക്കിയപ്പോൾ ചിലരൊക്കെ ഉന്നത നിലയിലെത്തിയിരിക്കുന്നു – എൻജിനിയർ, ഡോക്ടർ, അഡ്വേക്കേറ്റ്, അധ്യാപകൻ, സന്യസ്ഥൻ, പ്രവാസി – ചിലരെ മറന്നുപോയി.

കാലത്തിൻറെ ഏതു കോണിൽ വച്ചു മറച്ചു നോക്കിയാലും പറയാനേറെ കഥകൾ ഉള്ള ആ അക്ഷയഖനി വീണ്ടും വീണ്ടും ഞാൻ വായിച്ചു. ദിവസങ്ങളായി പലരെയും ഇപ്പോഴും ഞാൻ ഓർക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. കുറേപ്പേരെയെങ്കിലും എനിക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞു. കാരണം ചിലർ സഹപ്രവർത്തകരായി വൈദ്യുതി വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ഉണ്ടായിരുന്നു.

ഒരിക്കൽ ഭാര്യയടക്കം ഭാര്യയുടെ സ്നേഹിതയെ കാണാൻ പോയി. ഭർത്താവ് വന്നു പറയുന്നു നാം ക്ലാസ്സുമേറ്റ്സാണ് എന്ന്.തെളിവിനായി ഞാനെഴുതിക്കൊടുത്ത ആട്ടോഗ്രാഫ് താളും.

ആ പുസ്തകത്തിൽ നോക്കിയപ്പോളാണ് ഞാൻ ഇടക്കിടെ കാണാറുള്ള ഒരാൾ എൻ്റെ ക്ലാസ്സു മേറ്റായിരുന്നുവെന്നുള്ള വിവരംതലയിൽ കയറിയത്. 🥰

ഞാൻ അയച്ചു കൊടുത്ത ലിഖിതം ഞായറാഴ്ചത്തെ ഹോമിലി പേജിൽ പ്രസിദ്ധീകരിച്ച സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ജോണി തെക്കേത്തല,

ഇരിഞ്ഞാലക്കുട.

Post Views: 24
1
Mary Josey Malayil

Short story writer.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.