ഒരു ഹാർട്ട് ഓപ്പറേഷനൽപം മുമ്പു തിയേറ്ററിൽ നിന്നും കേട്ടത്…
.
.
‘
ഒട്ടും പേടിക്കണ്ട ജോൺ,
ധൈര്യമായിരിക്കൂ, ഇതൊരു നിസ്സാര ഓപ്പറേഷൻ അല്ലേ? ദൈവാനുഗ്രഹത്താൽ ഒരു കുഴപ്പവും സംഭവിക്കില്ല..
.
.
താങ്ക് യൂ വെരി മച്ച് ഡോക്ടർ..
പക്ഷേ സാർ,
എന്റെ പേര് ജോൺ എന്നല്ല.
.
.
അതെനിക്കറിയാം മിസ്റ്റർ ജോസഫ്..
ജോൺ
എന്റെ പേരാണ്….
😂😂😂
(ഡോക്ടർ ജോണിൻ്റെ ആത്മ കഥയിൽ നിന്നും)