ഇഷ്ടങ്ങളോട് ഇണങ്ങുവാൻ എളുപ്പമാണ്, ഇഷ്ടക്കേടുകളോട് പൊരുത്തപ്പെടുവാനാണ് പ്രയാസം. നല്ല ഗുണങ്ങൾ ഉള്ളവരോടും നല്ലതിനോടും മാത്രം സമ്പർക്കം പുലർത്തുന്നത് കഴിവോ മഹത്തരമോ അല്ല, എല്ലാവരോടും എല്ലാറ്റിനോടും സമരസപ്പെട്ട് ജീവിക്കുവാൻ കഴിയുന്നതാണ് വിജയം.
ശുഭദിനം നേരുന്നു…… 🙏